KERALAMഭക്ഷ്യ വകുപ്പിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?; മന്ത്രിയെ നേരിട്ടു വിളിക്കാം; ഇന്നുമുതൽ മെയ് 28 വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നൂമണിവരെ മന്ത്രിയുമായി ബന്ധപ്പെടാം; പരീക്ഷണം പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് വിലയിരുത്തുന്നതിന്മറുനാടന് മലയാളി25 May 2021 12:07 PM IST
KERALAMഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കി വിതരണം തുടരണമെന്ന് ഭക്ഷ്യമന്ത്രി; നിലവിലെ അവസ്ഥയിൽ കിറ്റ് വിതരണം ജുലായ് ആദ്യം വരെ; തുടരേണ്ടി വന്നാൽ മാത്രം തുടരും; വോട്ടായി മാറിയ കിറ്റുകളിൽ നയം തിരുത്താനൊരുങ്ങി സർക്കാർമറുനാടന് മലയാളി6 Jun 2021 12:36 PM IST
KERALAMവിതരണത്തിനിടെ അലിഞ്ഞുപോകാൻ സാദ്ധ്യത; ഓണക്കിറ്റിൽ ചോക്ലേറ്റിന് പകരം ക്രീം ബിസ്കറ്റ്; മുളകുപൊടിക്കു പകരം മുളകു തന്നെ നൽകിയേക്കുമെന്നും സൂചനമറുനാടന് മലയാളി13 July 2021 10:23 AM IST
SPECIAL REPORTഓണകിറ്റ് വെറുതേ കൊടുത്താൽ പോരല്ലോ, അത് ഭാവിയിൽ വോട്ടാക്കി മാറ്റണമല്ലോ! പ്രമുഖരെ വിളിച്ച് ഓണക്കിറ്റ് നൽകണം, ഫോട്ടോ എടുക്കണം, പോസ്റ്റർ പതിക്കണം; റേഷൻ വ്യാപാരികൾക്ക് സർക്കുലറുമായി ഭക്ഷ്യ വകുപ്പ്; വിവാദമായതോടെ സുതാര്യത ഉറപ്പാക്കാനെന്ന് മന്ത്രിയുടെ വിശദീകരണംമറുനാടന് മലയാളി1 Aug 2021 4:02 PM IST
KERALAMസപ്ളൈകോ സബ്സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ല; കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയെന്ന് മന്ത്രിസ്വന്തം ലേഖകൻ7 Aug 2021 9:30 PM IST
KERALAMകിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി; ആദിവാസി ഊരുകളിലെത്തിച്ച് നൽകും; ഇതിനുള്ള നടപടികൾ ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുമെന്നും ജി ആർ അനിൽമറുനാടന് മലയാളി12 Aug 2021 7:32 PM IST
KERALAMഭക്ഷ്യകിറ്റ് നിർത്തലാക്കുന്നുവെന്ന പ്രചരണം തള്ളി മന്ത്രി ജി.ആർ അനിൽ ; നീക്കം കിറ്റ് മുൻഗണന വിഭാഗത്തിന് മാത്രമാക്കാനെന്നും വിശദീകരണം; കിറ്റ് വിതരണം ചെയ്തതിൽ സാമ്പത്തിക ബാധ്യത ഉണ്ടെന്നും മന്ത്രിമറുനാടന് മലയാളി22 Sept 2021 1:05 PM IST
KERALAMപുതിയ റേഷൻ കട അനുവദിക്കില്ല; ചിലർ തെറ്റായ പ്രചരണം നടത്തുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽമറുനാടന് മലയാളി9 Oct 2021 5:26 PM IST
Politicsവിലക്കയറ്റം തിരിച്ചടിയായി; വൻ സാമ്പത്തിക ബാധ്യതയും; ഇടതു മുന്നണിക്ക് തുടർ ഭരണം നൽകിയ ഭക്ഷ്യക്കിറ്റ് ഇനിയില്ല; സ്ഥിരീകരിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ; വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും പ്രതികരണംമറുനാടന് മലയാളി19 Nov 2021 4:48 PM IST
KERALAMസപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം; മാർച്ച് 31 ഓടെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപ്പന വ്യാപിപ്പിക്കുമെന്ന് മന്ത്രി ജി ആർ അനിൽമറുനാടന് മലയാളി8 Dec 2021 7:03 PM IST
KERALAMപോത്തൻകോട് ഗുണ്ടാ ആക്രമണം നിർഭാഗ്യകരം; പൊലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും മന്ത്രി ജി ആർ അനിൽ; ജാഗ്രതയിൽ വീഴ്‌ച്ച വന്നാൽ പിന്നീട് എന്തെന്ന് അപ്പോൾ പറയാമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി24 Dec 2021 1:18 PM IST
KERALAMഇ പോസ് സംവിധാനത്തിലെ സർവർ തകരാർ; പ്രശ്നം പരിഹരിക്കും വരെ റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം; ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷംമറുനാടന് മലയാളി12 Jan 2022 2:59 PM IST