You Searched For "ജിന്റോ"

താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്‌സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോ
റിയല്‍ മീറ്റ് സംശയം ശക്തമാക്കി തസ്‌ളിമയും മോഡല്‍ സൗമ്യയും തമ്മില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്നത് തുടര്‍ച്ചയായ ബാങ്ക് പണമിടപാട്; ഇത് 130 പേജോളം വരും! അച്ഛന്‍ മരിച്ചെന്ന് പറഞ്ഞതു കൊണ്ട് പണം കൊടുത്ത ജിന്റോ; പ്രൊഡക്ഷന്‍ കണ്‍ട്രോളറും ലഹരി ഉപയോഗിക്കില്ല; കാക്കനാട്ടെ പഴയ പെണ്‍വാണിഭ കേസ് പ്രതി സിനിമാ കോ-ഓര്‍ഡിനേറ്ററോ? ഹൈബ്രിഡ് കഞ്ചാവില്‍ തെളിയുന്നത് എന്ത്?
കഞ്ചാവ് കേസിലെ പ്രതി തസ്ലിമയെ അറിയാം; അച്ഛന്‍ മരിച്ചെന്നു പറഞ്ഞ് ആയിരം രൂപ ചോദിച്ചു;  ഞാന്‍ കൊടുത്തു; അത്ര മാത്രമാണുണ്ടായതെന്ന് ബിഗ് ബോസ് താരം ജിന്റോ;  കേസിനെ നിയമപരമായി നേരിടുമെന്നും ബിഗ് ബോസ് താരം
പണം ട്രാന്‍സ്ഫര്‍ ചെയ്തതിനെക്കുറിച്ച് പറയാം; ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ സഹായം ചെയ്യാറുണ്ട്; മദര്‍ തെരേസ അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍; എന്റെ അക്കൗണ്ടില്‍ നിന്നും പല ആളുകള്‍ക്കും ഞാന്‍ സഹായം ചെയ്യാറുണ്ട്; ഹൈബ്രിഡ് കഞ്ചാവ് സംശയത്തില്‍ എക്‌സൈസ് നോട്ടീസ് കിട്ടിയ ബിഗ് ബോസ് താരം ആരെന്ന് വ്യക്തം; തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജിന്റോ