You Searched For "ജുഡീഷ്യൽ അന്വേഷണം"

മുഖ്യമന്ത്രി നടത്തിയത് കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെ; തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയത്; ഇഎംസിസി വ്യവസായ വകുപ്പുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം; ജുഡീഷൽ അന്വേഷണവും പ്രഖ്യാപിക്കണം: കടുപ്പിച്ചു ചെന്നിത്തല
കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ജനങ്ങളെ കബളിപ്പിക്കാനുള്ള അസംബന്ധ നാടകം; ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു പ്രചാരണ സ്റ്റണ്ടെന്നും രമേശ് ചെന്നിത്തല
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന തിരിച്ചറിവിൽ സിപിഎം; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി; ബിജെപിയേക്കാൾ ശക്തമായി പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടെന്നും പിണറായി വിജയൻ
സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ജുഡീഷ്യൽ അന്വേഷണം; ലക്ഷ്യമിടുന്നത് ഇഡിയെ; കേരളവും കേന്ദ്രവും വീണ്ടും നിയമയുദ്ധത്തിലേക്ക്; ഹൈക്കോടതിയേയോ, സുപ്രീം കോടതിയേയോ സമീപിക്കും; കേരളത്തിന് ലഭിച്ചത് തെറ്റായ നിയമോപദേശമെന്ന് വിലയിരുത്തൽ
പെഗസ്സസിൽ ബംഗാളിന് തിരിച്ചടി; സർക്കാരിന്റെ ജുഡീഷ്യൽ അന്വേഷണം തുടങ്ങരുതെന്ന് സുപ്രീംകോടതി; അന്വേഷണം തുടങ്ങിയാൽ എതിരെ ഉത്തരവിറക്കും; വിഷയത്തിൽ സമഗ്ര ഉത്തരവ് അടുത്താഴ്‌ച്ചയെന്നും ചീഫ് ജസ്റ്റീസ്
സ്പ്രിങ്ളർ: മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ള പൂശാനുള്ള ഉദ്യോഗസ്ഥ തല റിപ്പോർട്ട് തള്ളണം; ശിവശങ്കരൻ തെറ്റു ചെയ്തു, പക്ഷേ കുറ്റക്കാരനല്ല എന്ന നിഗമനം വിചിത്രം; ജുഡീഷ്യൽ അന്വേഷണം നടത്തണം: രമേശ് ചെന്നിത്തല
അസമിലെ പൊലീസ് വെടിവെപ്പിൽ ജൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ഇടപെടൽ വെടിയേറ്റു മരിച്ചയാളെ ഫൊട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യം പ്രചരിച്ചതോടെ; ബിജയ് ശങ്കർ ബനിയയെ അറസ്റ്റ് ചെയ്ത് പൊലീസ്
ലഖിംപൂർ അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ച കർഷകരുടെ കുടുംബത്തിന് 45 ലക്ഷം ധനസഹായവും സർക്കാർ ജോലിയും നൽകും; പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതം നൽകും; ലഖിംപുരിലേക്കുള്ള യാത്ര തടഞ്ഞ് യുപി പൊലീസ്; അഖിലേഷ് യാദവും പൊലീസ് കസ്റ്റഡിയിൽ
ഞങ്ങളുടെ വിഷയം ഗവർണർ - മുഖ്യമന്ത്രി തർക്കമല്ലെന്നും കേന്ദ്ര ബിജെപി നേതൃത്വവും സംസ്ഥാന സി പി എം നേതൃത്വവും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ ഇടനിലക്കാർ ഉണ്ടല്ലോ എന്ന കളിയാക്കലുമായി സതീശൻ; സർവകലാശാല വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്