STATE'തിരഞ്ഞെടുപ്പ് തോല്‍വികളിലൂടെ അങ്ങ് വഴിയാധാരമായത് ഏഴ് തവണയാണ്; അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്; കെ മുരളീധരന് മറുപടിയുമായി ഡോ. ജോ ജോസഫ്മറുനാടൻ മലയാളി ഡെസ്ക്30 May 2025 5:49 AM
SPECIAL REPORTലൈറ്റും ബ്രേക്കും ഇല്ലാത്ത കാർ രാത്രിയിൽ ഓടിക്കുപോലെയാണ് തമിഴ്‌നാട് ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിയിരുന്നത്; ഇനി വേണ്ടത് സമഗ്രമായ സുരക്ഷാ പരിശോധന; വേണ്ടത് കേരള സർക്കാരിന്റെ ഉണർന്ന് പ്രവർത്തനം; സ്റ്റാലിനെ കാണുമ്പോൾ ഇനിയെങ്കിലും പിണറായി പറയേണ്ടതെന്ത്? ജോ ജോസഫിനും അഡ്വ സൂരജിനും പറയാനുള്ളത്പ്രകാശ് ചന്ദ്രശേഖര്‍11 April 2022 3:26 AM
ELECTIONSഅയാൾ സഭയുടെ കുട്ടിയാണ്.. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും.. പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും; നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല; എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്ത് പരിഹസിച്ചു ഹരീഷ് പേരടിമറുനാടന് മലയാളി6 May 2022 5:55 AM
ELECTIONSഇടത് സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് ചെന്നിത്തല; സഭാ ബന്ധം ഉയർത്തി കാട്ടേണ്ട കാര്യമില്ലെന്ന് ഡൊമിനക് പ്രസന്റേഷനും; സഭാ സ്ഥാനാർത്ഥിയെന്ന വാദം തള്ളി ഡോ. ജോ ജോസഫുംമറുനാടന് മലയാളി7 May 2022 6:28 AM
Politicsജോ ജോസഫ് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്ന ചെറുപ്പക്കാരനെന്ന് പി സി ജോർജ്ജ്; പൂഞ്ഞാറുകാരനായ പി സി ജോർജ്ജിന് എന്നെയറിയാം, എനിക്കുമെന്ന് ജോ ജോസഫ്; വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിന്റെ അനുഗ്രഹം വാങ്ങിയ ആളാണ് സിപിഎം സ്ഥാനാർത്ഥിയെന്ന് വി ഡി സതീശനുംമറുനാടന് മലയാളി7 May 2022 7:03 AM
FOLK LOREപി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നുടീ മറുനാടൻ18 May 2022 6:52 AM
Marketing Featureജോ ജോസഫിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേർ കസ്റ്റഡിയിൽ; പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും; പ്രതികളെ പിടികൂടിയത് വിവിധ ജില്ലകളിൽ നിന്നും; പൊലീസ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടൻ; വ്യാജ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്ത നിലയിൽമറുനാടന് മലയാളി26 May 2022 5:42 PM
ELECTIONSവോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്മറുനാടന് മലയാളി31 May 2022 3:22 PM