You Searched For "ജോലി വാഗ്ദാനം"

ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ്; വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: ദുബായിൽ നിന്നും പഞ്ചാബിലെത്തിയ പ്രതിയെ പിടികൂടി കേരളത്തിലെത്തിച്ച് ജലന്ധർ പൊലീസ്
വിദേശത്തെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊച്ചിയിലെ ബ്രില്ല്യന്റോ എച്ച്.ആർ. മാനേജ്മെന്റ് സ്ഥാപന ഉടമ അറസ്റ്റിൽ: ഇയാളെ പിടികൂടിയത് തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന്
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്ന ഷാജി പാസ്റ്ററുടെ വാഗ്ദാനം വിശ്വസിച്ചവർ ഊരാക്കുടുക്കിൽ; പതിനഞ്ച് പേരിൽ നിന്നായി പാസ്റ്റർ തട്ടിയെടുത്തത് 15 ലക്ഷം രൂപ; കേസായതോടെ മുങ്ങിയ പാസ്റ്റരെ അറസ്റ്റു ചെയ്തു മൂവാറ്റുപുഴ പൊലീസ്
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ; പത്ത് കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായി സംശയം: ഇതുവരെ കണ്ടെത്തിയത് മൂന്ന് കോടിയുടെ തട്ടിപ്പ്