You Searched For "ജോലി വാഗ്ദാനം"

യു കെയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; റാന്നി സ്വദേശിയായ ഒന്നാം പ്രതി പിടിയില്‍; അറസ്റ്റ് കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച കേസില്‍
മന്ത്രിയും പേഴ്സണല്‍ സ്റ്റാഫുമായി സൗഹൃദബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചു; പുരാവസ്തു വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം തട്ടി; ഉഡായിപ്പ് ബിജുവിനെ അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ പോലീസ്
ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം; വീഡിയോ കോള്‍ വഴി ഇന്റര്‍വ്യൂ ചെയ്ത് വിദേശ പൗരന്മാര്‍: യുവാവിന് നഷ്ടമായത് 42 ലക്ഷം രൂപ: പണം പിന്‍വലിച്ചത് കര്‍ണാടകയില്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒന്നേ മുക്കാല്‍ ലക്ഷം;  തട്ടിപ്പ് പുറത്തായത് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ അന്വേഷിച്ചെത്തിയപ്പോള്‍:  വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ഗൾഫിലെ എണ്ണക്കമ്പനികളിലും ആരോഗ്യ മേഖലയിലും ജോലി വാഗ്ദാനം ചെയ്ത് മൂന്നംഗ സംഘം നടത്തിയത് വൻ തട്ടിപ്പ്; കെണിയിൽ വീണവർക്ക് നഷ്ടമായത് നാലരക്കോടിയോളം രൂപ: പനമ്പള്ളി നഗറിലെ ജോർജ് ഇന്റർനാഷനലിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ജോലി സ്ഥിരപ്പെടുത്താൻ ഗഡുക്കളായി കൈപ്പറ്റിയത് അഞ്ചരലക്ഷം രൂപ; തുക കൈപ്പറ്റിയപ്പോൾ വേറൊരാളെ സ്ഥരിപ്പെടുത്തി മോട്ടോർ എംപ്ലോയീസ് സഹകരണസംഘം; പണം തിരികെ നൽകാതെ കബളിപ്പിക്കുന്നതായും പരാതി; അടൂരിലെ സഹകരണസംഘത്തിനെതിരെ പരാതിയുമായി ശൂരനാട് സ്വദേശിനി