KERALAMജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്ന്; രാസപരിശോധന നടത്തിയത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടര്‍ന്നെന്ന് ഫോറന്‍സിക് വിഭാഗം മുന്സര്ജന്മറുനാടൻ മലയാളി ബ്യൂറോ4 Days ago
SPECIAL REPORTപ്ലസ് ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുളള ഒരു വീട്ടമ്മയായ ജോളി എന്‍ഐടി പ്രൊഫസറായി വേഷം കെട്ടി എല്ലാവരേയും വിദഗ്ധമായി പറ്റിച്ചതും കൊല നടത്തിയതും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത; ഷാജുവിന് ആശ്വാസമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ1 July 2025 6:40 AM
Top Storiesകയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജോലി സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും മൂലം ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം: അതീവ ഗുരുതരാവസ്ഥയിലായ ജോളി ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 1:41 AM
Marketing Featureആട്ടിൻസൂപ്പിലും കടലക്കറിയിലും സയനൈഡ് ചാലിച്ച് ചിരിച്ച് കൊണ്ട് വിളമ്പി കൊടുത്തപ്പോൾ ജോളി മരണം കണ്ട് രസിച്ചു; സ്വത്ത് മോഹവും ആർഭാടപ്രേമവും സുഖജീവിതവും മുന്നിൽ നിന്നെങ്കിലും ആറ് ജീവനെടുത്തപ്പോഴും ഓരോരോ കാരണങ്ങൾ; എല്ലാം സ്വാഭാവികമരണങ്ങളായി വരുത്തി തീർത്ത ജോളിയെ എസ്‌പി കെ.ജി.സൈമൺ ഉപമിച്ചത് സീരിയൽ കില്ലർ ഹാരൾഡ് ഷിപ്മാനോട്; കുടുംബസ്വത്തായ നാലേക്കർ സ്വന്തമാക്കി കാമുകിക്കൊപ്പം നാടുവിടാൻ ബളാലിൽ ആൽബിനെ പ്രചോദിപ്പിച്ചത് കൂടത്തായി കൂട്ടക്കൊലകളോ?മറുനാടന്‍ മലയാളി14 Aug 2020 11:37 AM
Marketing Featureസ്വാർഥ നേട്ടത്തിനായി ഉറ്റവരെ കൊല്ലുന്ന ക്രിമിനലുകൾക്ക് മൃദുല വികാരങ്ങൾ അന്യം; ലക്ഷ്യങ്ങൾ നേടാൻ ഏത് തരം മാർഗങ്ങളും സ്വീകരിക്കും; ഒരു വ്യക്തി വളർന്ന് വരുന്ന സാഹചര്യങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകും; ഇത് ചിലർക്ക് ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യം; കൂടത്തായി ജോളിക്കും അഞ്ചലിലെ സൂരജിനും പിന്നാലെ ബളാലിലെ ആൽബിനും; ഇത് ഉറ്റവരുടെ ജീവനെടുക്കുന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം: ബളാലിലെ കൊലയിൽ നിറയുന്ന സൈക്കോളജി തിയറി ഞെട്ടിക്കുന്നത്മറുനാടന് മലയാളി16 Aug 2020 3:26 AM
JUDICIALഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളായ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കും; കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തുമറുനാടന് മലയാളി8 Feb 2021 9:06 AM
SPECIAL REPORTകൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം നാല് പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ഉത്തരവ്; ജൂലൈ 16 ന് ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കേസിൽ ജോളിയുടെ മകനും രണ്ടാം ഭർത്താവ് ഷാജുവടക്കം 129 പേർ സാക്ഷികൾഅഡ്വ. പി നാഗരാജ്9 July 2021 4:53 AM
Marketing Featureഉന്നം വച്ചത് ട്രാവൽസ് ഉടമ മുഹമ്മദ് അലിയെ, കൈയിൽ കിട്ടിയത് ജീവനക്കാരി സൂര്യയെ; വടിവാൾ കിട്ടാതെ വന്നതോടെ കത്തിയുമായി എത്തി; കൊലപ്പെടുത്താൻ ശ്രമിച്ചത് വിസയ്ക്ക് നൽകിയ അഞ്ചുലക്ഷം തിരികെ കിട്ടാതെ വന്നതോടെ എന്ന് ജോളി; ആകെ വാങ്ങിയത് വെറും 34,400 രൂപയെന്നും തിരികെ നൽകിയെന്നും മുഹമ്മദ് അലി; ഗുരുതര പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തുമറുനാടന് മലയാളി24 Jan 2023 1:15 PM
JUDICIALകൂടത്തായ് കേസ്: എൻഐടി പ്രൊഫസറെന്ന വ്യാജേന ജോളി സൗഹൃദം സ്ഥാപിച്ചെന്ന് സാക്ഷികൾ; മൊഴി നൽകിയത് മുൻ തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖയും; കോഴിക്കോട് പ്രത്യേക കോടതിയിൽ വിചാരണ തുടരുന്നുകെ വി നിരഞ്ജന്13 April 2023 4:28 PM
ELECTIONSചിറ്റാറില്‍ ഇടതു തന്ത്രം പാളി; ജോളിയുടെ വിജയത്തില്‍ അമ്പരന്ന് സിപിഎം; ഭരണം യൂഡിഎഫിന്; തകര്‍ന്നടിഞ്ഞത് നേതാക്കളുടെ സ്വപ്നംമറുനാടൻ ന്യൂസ്31 July 2024 3:28 AM