Politicsമാണി സി കാപ്പനോട് ടാറ്റ പറയുന്നത് കേരളാ കോൺഗ്രസിന്റെ കരുത്ത് തിരിച്ചറിഞ്ഞ്; എൻസിപിയിൽ നിന്ന് പാലാ പിടിച്ചു വാങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി ജയരാജന് സ്വമേധയാ നൽകാൻ സിപിഐയും; രാജ്യസഭാ സീറ്റും ജോസ് കെ മാണിയുടെ പാർട്ടിക്ക് കിട്ടും; എൻസിപിയെ പിളർത്തി ഇടതുപക്ഷത്ത് സമ്പൂർണ്ണ ഐക്യം ഉറപ്പിച്ച് പിണറായിമറുനാടന് മലയാളി10 Feb 2021 11:40 AM IST
Politicsമാണി സി കാപ്പനുള്ള മറുപടി സിപിഎം നേതൃത്വം കൊടുക്കും; വിവാദമുണ്ടാക്കിയത് മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങുന്നതിന് മുമ്പെന്നും ജോസ് കെ മാണിമറുനാടന് മലയാളി13 Feb 2021 2:13 PM IST
KERALAMപാലായിൽ തനിക്കെതിരെ ആര് മത്സരിച്ചാലും നേരിടാൻ തയ്യാർ; ജൂനിയർ മാൻഡ്രേക്ക് പരാമർശത്തിന് അതേനാണയത്തിൽ മറുപടി പറയാൻ കേരളാ കോൺഗ്രസ് സംസ്‌കാരം അനുവദിക്കുന്നില്ല: ജോസ് കെ മാണിസ്വന്തം ലേഖകൻ16 Feb 2021 5:25 PM IST
JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്കു തന്നെ; പി ജെ ജോസഫിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി; പാർട്ടിക്ക് വലിയ കരുത്തു നൽകുന്ന കോടതി വിധിയെന്ന് പ്രതികരിച്ചു ജോസ് കെ മണി; ചിഹ്നം പോയ ജോസഫിന് യുഡിഎഫിനുള്ളിലും വിലപേശൽ ശേഷി കുറയുംമറുനാടന് മലയാളി22 Feb 2021 11:39 AM IST
Politicsകാശു വലിച്ചെറിഞ്ഞ് നടത്തിയ മുഖം മിനുക്കൽ പരിപാടികളും സോഷ്യൽ മീഡിയയിലെ വമ്പൻ മുൻകൈയും സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷ; കോവിഡ് കാലത്ത് പിണറായി സകല മതനേതാക്കളുമായി സൂം മീറ്റിങ് നടത്തിയതും ഗുണം ചെയ്‌തേക്കും; മുസ്ലിം വോട്ടുറപ്പിച്ചെന്ന വിശ്വാസം തുടരുന്നു; ജോസ് കെ മാണിയും 20/20യും കൂടിയായാൽ ഇടതിന് തുടർ ഭരണ പ്രതീക്ഷമറുനാടന് മലയാളി27 Feb 2021 10:17 AM IST
Politicsതോമസ് ചാണ്ടിയുടെ ഭാര്യ അനിയനും വേണ്ടി കത്തുകൊടുത്തത് വെറുതയായി; കുട്ടനാട് ഏറ്റെടുത്ത് പകരം ഒരു സീറ്റ് സഹിതം എൻസിപിക്ക് മൂന്ന് സീറ്റ്; യുഡിഎഫ് വിട്ടെത്തിയ എൽജെഡിയുടെ സീറ്റ് ഏഴിൽ നിന്നും നാലായി; ജെഡിയുവിനും നാല് സീറ്റ് മാത്രം; ജോസ് കെ മാണിക്ക് വേണ്ടി ചെറിയ കക്ഷികളെ അരിഞ്ഞ് സിപിഎംമറുനാടന് മലയാളി2 March 2021 7:49 AM IST
Politicsപത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്ശ്രീലാല് വാസുദേവന്5 March 2021 11:21 AM IST
Politicsവിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവംമറുനാടന് മലയാളി6 March 2021 7:34 AM IST
Politicsകാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾമറുനാടന് മലയാളി7 March 2021 7:51 AM IST
Politicsരണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണിമറുനാടന് മലയാളി9 March 2021 6:23 AM IST
Politicsപിണറായിയുടെ കണ്ണിലുണ്ണിയായി മൂന്ന് സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തുവെങ്കിലും തെരഞ്ഞെടുപ്പ് ഗോധ കടക്കാൻ ജോസ് കെ മാണിക്ക് വിയർപ്പൊഴുക്കേണ്ടി വരും; തോൽപ്പിക്കുമെന്ന സിപിഐയുടെ പരസ്യ വെല്ലുവിളിയും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്ന മണ്ഡലങ്ങളിലെ സിപിഎം പ്രതിഷേധവും ജോസ് കെ മാണിക്ക് പാരയാകും; കേരളാ കോൺഗ്രസിനോടുള്ള എൽഎഡിഎഫിലെ അതൃപ്തി വളരുന്നുമറുനാടന് മലയാളി10 March 2021 7:10 AM IST
Politicsസിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിൽ കേരള കോൺഗ്രസിലും പ്രതിഷേധം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ; അണികളുടെ പ്രതിഷേധം സിന്ധുമോൾ പ്രചാരണം നടത്തിയതിന് പിന്നാലെ; സീറ്റും സ്ഥാനാർത്ഥിയേയും കൊടുത്ത് വിശാല മനസ് കാണിച്ച സിപിഎമ്മിനെ മനസിലാകാതെ കേരളംമറുനാടന് മലയാളി11 March 2021 8:20 PM IST