Politicsഒരുമിച്ചു നിന്നപ്പോൾ കോട്ടയത്ത് കിട്ടിയത് 217; ഒറ്റയ്ക്ക് നിന്നപ്പോൾ ജോസിന് മാത്രം 219ഉം; ജോസഫിനും കിട്ടി 99 സീറ്റുകൾ; പാലാ പിടിച്ചെങ്കിലും മാണിയുടെ പ്രതാപം കൊഴിഞ്ഞു; കടുത്തുരുത്തിയിൽ ജോസിന്റെ മികവിൽ തലകുത്തി വീണു മോൻസ് ജോസഫ്; ഏറ്റുമാനൂരിൽ ജോസ് വീണു; ഇടുക്കിയിൽ ജോസ് കരുത്തു തെളിയിച്ചെങ്കിലും നിയന്ത്രണം ജോസഫിന് തന്നെമറുനാടന് മലയാളി21 Dec 2020 8:37 AM IST
Politicsകേരളാ കോൺഗ്രസ്സ് (എം)നെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് രാഷ്ട്രീയ അനിതിയാണെന്ന ജനകീയ വിലയിരുത്തൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി നടത്തിയത് ചരിത്രമുന്നേറ്റമെന്ന് ജോസ് കെ.മാണിമറുനാടന് ഡെസ്ക്30 Dec 2020 6:35 PM IST
Politicsപാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം; ജയരാജിന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കുമ്പോൾ സിപിഐയ്ക്ക് പകരം കിട്ടുക പൂഞ്ഞാർ; പാലായിൽ ഉടക്കിട്ട് ഇടതു പക്ഷം വിടാൻ എൻസിപിയിലെ മാണി സി കാപ്പൻ വിഭാഗവും; തദ്ദേശ മികവ് അംഗീകരിച്ച് ജോസ് കെ മാണി ചോദിച്ചതെല്ലാം കൊടുത്ത് പിണറായിമറുനാടന് മലയാളി2 Jan 2021 11:04 AM IST
Politicsപാലായിൽ മാണി സി കാപ്പൻ വേണോ? പി സി ജോർജ്ജ് വേണോ? അതോ കോൺഗ്രസ് തന്നെ മത്സരിക്കുമോ? യുഡിഎഫ് നേതൃത്വത്തിന് തീരുമാനം എടുക്കാൻ ആവുന്നില്ല; ജോർജ്ജ് എത്തിയാൽ ജോസിനെ തോൽപ്പിച്ചേക്കാമെങ്കിലും സംസ്ഥാന വ്യാപകമായി മുസ്ലിം വോട്ടു മറിയുമെന്ന് ലീഗിന് പേടിമറുനാടന് മലയാളി4 Jan 2021 9:55 AM IST
Politicsരണ്ട് സിപിഎം സിറ്റിങ് സീറ്റുകൾ ഉൾപ്പടെ 12 മുതൽ 15 വരെ സീറ്റുറപ്പിച്ചു ജോസ് കെ മാണി; എട്ടു സീറ്റെങ്കിലും ഉറപ്പിച്ചു ജോസഫും; പിളരും തോറും വളരുന്ന മാണിയൻ സിദ്ധാന്തം ഇക്കുറിയും സത്യമാകുമെങ്കിലും ജോസഫ് വിഭാഗത്തിലെ സീറ്റുമോഹികൾ കലാപത്തിന്മറുനാടന് മലയാളി9 Jan 2021 10:01 AM IST
Politicsജോസ് കെ മാണി രാജി വച്ചത് പകരം കേരളാ കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് നൽകുമെന്ന് ഉറപ്പു ലഭിച്ചതോടെ; ജോസ് കെ മാണി മ്ത്സരിക്കുക പാലായിൽ തന്നെ; അഞ്ചാം തവണ ഇടുക്കിയിൽ റോഷി ഇറങ്ങുമ്പോൾ യുഡിഎഫിൽ സീറ്റിനായി ഇടിയോടിടിമറുനാടന് മലയാളി10 Jan 2021 7:30 AM IST
Politicsയുഡിഎഫിൽ ഏഴു സീറ്റിൽ മത്സരിച്ച വീരേന്ദ്രകുമാർ വിഭാഗത്തിന് സിപിഎം ഉറപ്പു നൽകുന്നത് നാലു സീറ്റ് മാത്രം; എൽഡിഎഫിലുള്ള ദള്ളിനും ഒരു സീറ്റ് കുറയും; നാല് സീറ്റ് നൽകിയ ജനാധിപത്യ കേരളാ കോൺഗ്രസിനെ രണ്ടിൽ ഒതുക്കും; ജോസ് കെ മാണി കൂടി എത്തിയതിനാൽ സീറ്റില്ലാതെ വിഷമിച്ച് എൽഡിഎഫ്മറുനാടന് മലയാളി13 Jan 2021 10:03 AM IST
Politicsസോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾമറുനാടന് മലയാളി26 Jan 2021 7:14 AM IST
Politicsജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും; കടുത്തുരുത്തിയിൽ സാധ്യത സ്റ്റീഫൻ ജോർജിന്; പൂഞ്ഞാറിൽ കുളത്തുങ്കലിനൊപ്പം തോമസ് കുട്ടിയും പരിഗണനയിൽ; ചങ്ങനാശ്ശേരിയിൽ സുകുമാരൻ നായരുടെ സ്ഥാനാർത്ഥിയായി പ്രമോദ് നാരായണൻ വന്നേക്കും; ജോസ് കെ മാണി സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിമറുനാടന് മലയാളി28 Jan 2021 8:46 AM IST
ELECTIONSഏഴു സീറ്റിൽ കൂടുതൽ ഒന്നു പോലും ജോസഫിന് അർഹതയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ; 15 സീറ്റും വേണമെന്ന് ജോസഫും; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് വിനയായെന്ന് തിരിച്ചറിഞ്ഞ് നേതാക്കൾ; ലീഗിന് പിന്നാലെ ആർ എസ് പിക്കും സീറ്റുകൾ കൂടതൽ വേണം; യുഡിഎഫിൽ സീറ്റിന് വേണ്ടി ലഹളമറുനാടന് മലയാളി29 Jan 2021 9:27 AM IST
Politicsപാലായിലെ മാണിക്യമാകാൻ ജോസ് കെ മാണിയെ മാണി സി കാപ്പനും പിന്തുണയ്ക്കും; ശരദ് പവാർ പറഞ്ഞാൽ പാലായിൽ നിന്ന് മാറുമെന്ന് മാണി സി കാപ്പൻ; പിജെ ജോസഫിനെ നിരാശനാക്കി എൻസിപി നേതാവിന്റെ പ്രഖ്യാപനം; ഫലം കണ്ടത് പിണറായിക്ക് വേണ്ടി യെച്ചൂരി നടത്തിയ നയതന്ത്രം; കാപ്പൻ അയയുമ്പോൾ അഴിയുന്നത് ഇടതിലെ കുരുക്ക്മറുനാടന് മലയാളി4 Feb 2021 9:53 AM IST
Politicsജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകൾ ജോസഫ് കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലേക്ക് കോൺഗ്രസ്; സീറ്റ് മോഹത്താൽ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവർക്ക് സീറ്റ് നൽകാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാൻ കൂട്ടയടി; മാണി സി കാപ്പനും ജോസഫിനെ കൈവിടുമ്പോൾമറുനാടന് മലയാളി6 Feb 2021 12:09 PM IST