JUDICIALരണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ്; ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ശരിവെച്ചു; പി ജെ ജോസഫിന്റെ ഹർജി തള്ളി; ജോസഫ് വിഭാഗത്തിന് അനുവദിച്ചത് ചെണ്ട ചിഹ്നം; അപ്പീൽ പോകാൻ ഒരുങ്ങി പി ജെ ജോസഫ്; ഹൈക്കോടതി വിധിയോടെ ജോസഫ് വിഭാഗത്തിലെ എംഎൽഎമാരും വെട്ടിലേക്ക്മറുനാടന് മലയാളി20 Nov 2020 2:16 PM IST
Politicsയഥാർത്ഥ കേരളാ കോൺഗ്രസ് ജോസിന്റേതാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഹൈക്കോടതിയും ശരി വച്ചതോടെ ദുർബ്ബലനായി പിജെ ജോസഫ്; രണ്ടിലയും കേരളാ കോൺഗ്രസുമായി ജോസ് മത്സരിക്കാനിറങ്ങുമ്പോൾ സ്വതന്ത്രനായി ചെണ്ട ചിഹ്നത്തിൽ ജോസഫ്; ഇടതു മുന്നണിക്കൊപ്പം പോയ ജോസിന്റെ സമയം അവസാനം തെളിഞ്ഞത് ഇങ്ങനെമറുനാടന് മലയാളി21 Nov 2020 9:04 AM IST
Politicsജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്മറുനാടന് മലയാളി24 Nov 2020 9:18 AM IST
Politicsചിഹ്നം കൈവിട്ട ജോസഫിന് ഇനി പാർട്ടിയുടെ പേരും പോകുമോ? ആശ്വാസമായി ഹൈക്കോടതി വിധി എത്തിയെങ്കിലും പേരിലെ അവകാശം ഉറപ്പിക്കാൻ ജോസ് വിഭാഗം നിയമനടപടിയുമായി മുന്നോട്ട്; ജോസിന്റെ ലക്ഷ്യം ജോസഫ് കേരള കോൺഗ്രസ് (എം) എന്ന പാർട്ടിപ്പേര് ഉപയോഗിക്കുന്നത് വിലക്കാൻമറുനാടന് മലയാളി9 Dec 2020 12:11 PM IST
ELECTIONSമാണിയെ ചതിച്ചവർക്ക് ജനം മറുപടി നൽകും; തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നും ജോസ് കെ മാണി;ആത്മവിശ്വാസത്തിൽ ജോസ് കെ.മാണിമറുനാടന് മലയാളി10 Dec 2020 11:41 AM IST
Politicsപാലായിൽ രണ്ടും കൽപ്പിച്ച് മാണി സി കാപ്പൻ; സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് മുന്നണി മാറ്റം ഉണ്ടാകുമെന്ന സന്ദേശം നൽകാൻ; സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനുള്ള തീരുമാനത്തിൽ എകെ ശശീന്ദ്രനും; എൻസിപിയിൽ പിളപ്പിന് സാധ്യതയൊരുക്കി പാലായിലെ രാഷ്ട്രീയം; ജോസ് കെ മാണിയെ പിടിച്ചു കെട്ടാനുള്ള വജ്രായുധത്തെ മാണി സി കാപ്പനിൽ കണ്ട് ജോസഫുംമറുനാടന് മലയാളി12 Dec 2020 1:29 PM IST
Politicsജോസ് കെ മാണി ഇനി ഇടതു മുന്നണിയുടെ ഉശിരൻ 'സഖാവ്'! പാലാ നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് ജോസ് വിഭാഗത്തിന്റെ ബലത്തിൽ; ജില്ലാ പഞ്ചായത്തും ജോസിനൊപ്പം ഇടത്തേക്കു ചരിഞ്ഞു; വിലപേശി സീറ്റുകൾ വാങ്ങിയിട്ടും യുഡിഎഫിൽ നിറംമങ്ങി ജോസഫ് വിഭാഗം; കെ എം മാണി ഊട്ടിവളർത്തിയ കേരളാ കോൺഗ്രസിന്റെ രണ്ടില ജോസിന്റെ കൈകളിൽ തളിർത്തു തന്നെ നിൽക്കുംമറുനാടന് മലയാളി16 Dec 2020 11:47 AM IST
Politicsകോൺഗ്രസിന് പിടിച്ചു നിൽക്കാനായത് ലീഗിന്റെ കരുത്തിൽ; എൽഡിഎഫിനെ കഴിഞ്ഞ തവണ സഹായിച്ച സാമ്പാർ മുന്നണികളെ തകർത്തു മലപ്പുറത്തെ യുഡിഎഫിന്റെ 57 പഞ്ചായത്ത് ഭരണം ലീഗ് ഉയർത്തിയത് 73 ആക്കി; ജോസ് കെ മാണി പോയതോടെ ദുർബ്ബലപ്പെട്ട കോൺഗ്രസിനെ ഇനി ലീഗ് ഹൈജാക്ക് ചെയ്യുംമറുനാടന് മലയാളി17 Dec 2020 8:42 AM IST
Politicsജോസ് കെ മാണിയുടെ പിന്തുണയോടെ എൽഡിഎഫ് പിടിച്ചെടുത്തത് കോട്ടയം-ഇടുക്കി-പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ; ജോസിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു കൊണ്ടിരുന്ന സിപിഐയും ഒടുവിൽ ശക്തി അംഗീകരിച്ചു; നിയമസഭാ തെരഞ്ഞെടുപ്പിലെ ബാർഗൈനിങ് പവർ ഉയർത്തി മാണിയുടെ മകൻമറുനാടന് മലയാളി17 Dec 2020 9:07 AM IST
Uncategorizedജോസ് കെ മാണിയെ കാബിനെറ്റിൽ എടുക്കാൻ പിണറായിക്ക് മോഹം; ജോസഫിനേയും മോൻസിനേയും ഉടൻ അയോഗ്യരുമാക്കും; പാല അടക്കം ചോദിച്ചതെല്ലാം കിട്ടും; രാജ്യസഭാ സീറ്റും കേരളാ കോൺഗ്രസിന് തന്നെ; പാലയ്‌ക്കൊപ്പം കടുത്തുരുത്തിയും തൊടുപുഴയും തകർത്ത കൂട്ടുകെട്ട് കൂടുതൽ ദൃഢമാകും; കോട്ടയവും പത്തനംതിട്ടയും ഇടക്കിയും സമ്മാനിച്ച മാണിയുടെ മകന് ക്രിസ്മസ് സമ്മാനായി മന്ത്രി പദ വാഗ്ദാനംമറുനാടന് മലയാളി17 Dec 2020 10:51 AM IST
Politicsരണ്ടില ജോസ് കൊണ്ടുപോയ്‌ക്കോട്ടെയെന്ന് ജോസഫ്; നിയമസഭ തെരഞ്ഞെടുപ്പിൽ ജോസിന്റെ ചിരി കരച്ചിലാവും; പാലയിൽ ജോസ് കെ മാണിനേട്ടമുണ്ടാക്കിയെന്ന് പറയുന്നത് ശരിയല്ല; തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പിജെ ജോസഫ്ന്യൂസ് ഡെസ്ക്17 Dec 2020 4:34 PM IST
SPECIAL REPORTഇനിയൽപ്പം മധുരമാകാം; ഇടത് മുന്നണിയിൽ താരമായി ജോസ് കെ മാണി; കേരള കോൺഗ്രസ് തങ്ങളുടേതൊന്നും തട്ടിപ്പറിക്കില്ലെന്ന തിരിച്ചറിവിലേക്ക് സിപിഐയും എത്തിയതോടെ മധുരം പകുത്ത് പിണറായി വിജയൻ; ചരിത്രവിജയം ആഘോഷിച്ച് സംസ്ഥാനത്തെ ഇടത് നേതാക്കൾമറുനാടന് ഡെസ്ക്18 Dec 2020 7:29 PM IST