You Searched For "ജോസ് കെ മാണി"

കുട്ടനാട്ടിൽ ഉപാധികളില്ലാതെ ഇടതിന് പിന്തുണ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പിന് മുമ്പേ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു കാപ്പനും നൽകി പാലാ പ്രശ്‌നം തീർത്താലും ജോസ് വിഭാഗം മത്സരിച്ചു തോറ്റ എൽഡിഎഫ് സീറ്റുകൾ വിട്ടു കൊടുക്കുന്നത് കീറാമുട്ടിയാകും; ജയരാജിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തിൽ സിപിഐ പിടിവാശി പരിഹരിക്കും; എൽഡിഎഫ് ജോസ് നീട്ടുന്നത് ഇരിക്കൂറും പിറവവും തൊടുപുഴയും അടക്കം 15 നിയമസഭാ സീറ്റുകൾ
കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ്; ജേക്കബ് എബ്രഹാം ഐക്യ മുന്നണി സ്ഥാനാർത്ഥിയാകും;  ജോസ് വിഭാഗവുമായി ഇനിയൊരു ചർച്ചയില്ലെന്ന് പി.ജെ ജോസഫ്; ജോസ് കെ മാണി സ്വയം പുറത്തു പോയെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ജോസ് വിഭാഗവുമായുള്ള എല്ലാ ചർച്ചകളും താൽക്കാലികമായി അടഞ്ഞു
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതറിഞ്ഞ് കഴിഞ്ഞദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് യുഡിഎഫ് യോ​ഗത്തിൽ പറഞ്ഞത് വികാരാധീനനായി; മാണി വീണ്ടും യുഡിഎഫിന്റെ ഭാ​ഗമാകുന്നത് കാണാൻ നിൽക്കാതെ ഉന്നതാധികാര സമിതിയിൽ നിന്നും പടിയിറക്കവും; രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയാൽ സാമൂഹികഘടനയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്; കോൺ​ഗ്രസിലും യുഡിഎഫിലും അന്ന് തീർത്തും ഒറ്റപ്പെട്ടെങ്കിലും ഞാനാണ് ശരിയെന്ന് കാലം തെളിയിച്ചെന്ന് വി എം സുധീരൻ
ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന് സ്വയം വിമർശനം; ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാൻ തീരുമാനം; പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും; കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ
ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി
സർവ്വകക്ഷി യോഗത്തിന് പി ജെ ജോസഫിനെ ക്ഷണിച്ചില്ല; കേരളാ കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ജോസ് കെ മാണി; ജോസ് കെ. മാണിയെ ക്ഷണിച്ചത് നിയമാനുസൃതം; തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ചിഹ്നവും പേരും ജോസ് കെ മാണിക്ക് നൽകി വിധി പറഞ്ഞിട്ടുണ്ട്; അത് പ്രകാരമായിരുന്നു നടപടിയെന്ന് വിശദീകരിച്ചു മുഖ്യമന്ത്രി;  സർവകക്ഷി യോഗത്തിൽ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യം എന്നു പ്രതികരിച്ചു പി ജെ ജോസഫും
രണ്ടില ഒരു മാസത്തേക്ക് ജോസ് കെ മാണിക്കും ഇല്ലെന്ന് ഹൈക്കോടതി; കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് സ്‌റ്റേ; നടപടി പി ജെ ജോസഫ് നൽകിയ ഹർജി പരി​ഗണിച്ച്; ഔദ്യോഗിക വിഭാഗമായി സംസ്ഥാന സർക്കാരും അംഗീകരിച്ചെങ്കിലും ജോസിന് തിരിച്ചടിയായി ഹൈക്കോടതി വിധി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ? ജോസ് കെ മാണി വിഭാഗത്തിന് പാർട്ടിയും ചിഹ്നവും അനുവദിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റീസ് ആശയുടെ വിധി ഉയർത്തുന്നത് ഒട്ടേറെ നിയമ ചർച്ചകൾ; അവസാന പിടിവള്ളിയായി ഉപയോഗിക്കാൻ ശ്രമിച്ച് പിജെ ജോസഫ്
കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെ
ജോസ് കെ മാണി ചോദിച്ചത് 12 സീറ്റ്; പത്ത് സീറ്റിൽ ഒത്തുതീർപ്പായെങ്കിലും സിപിഐ നഷ്ടം സഹിക്കാനില്ലെന്ന നിലപാടിൽ; യുഡിഎഫിന് ജോസഫിന് വാരിക്കോടി കൊടുത്തതിനെതിരെ ലീഗും പ്രതിഷേധത്തിൽ; കോട്ടയത്ത് കേരളാ കോൺഗ്രസിനെ ചൊല്ലി ഇടതിലും വലതിലും പ്രതിസന്ധി