You Searched For "ടി 20"

തകർത്തടിച്ച് ബട്‌ലറും ബെയർ‌സ്റ്റോയും; ഒന്നാം സെമിയിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം; ഇംഗണ്ട് ഇറങ്ങിയത് ടീമിൽ ഒരു മാറ്റവുമായി; ടോസിലെ ഭാഗ്യം ഫലത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ന്യൂസിലാന്റ്
ഫോമിൽ അല്ലെന്ന് പറഞ്ഞ് ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനം തെറിച്ചു, പിന്നാലെ ടീമിന് പുറത്തും; ലോകകപ്പിൽ അതേവേദിയിൽ തകർത്തടിച്ചു റെക്കോർഡിട്ടു ഡേവിഡ് വാർണർ;  ഓസീസ് ടി 20 കിരീട വരൾച്ചക്ക് അന്ത്യം കുറിച്ചത് വാർണറുടെ മധുര പ്രതികാരത്തിൽ
തകർത്തടിച്ച് രോഹിത്തും സുര്യകുമാറും; മധ്യനിര വിറച്ചപ്പോൾ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത് ഋഷഭ് പന്ത്; ഒന്നാം ടി 20 യിൽ ന്യൂസിലാന്റിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ;  ദ്രാവിഡിനും രോഹിത്തിനും വിജയത്തുടക്കം
ബാറ്റ്‌സ്മാന്മാർക്കൊപ്പം ബൗളർമാരും താളം കണ്ടെത്തി; മഴ കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തു പാക്കിസ്ഥാൻ ; ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയം 33 റൺസിന് ; നിർണ്ണായക മത്സരത്തിലെ ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ