Lead Storyഎം.വി ഗോവിന്ദന്റെ കണ്ണിലെ കരട്, 60 വര്‍ഷത്തെ കരുത്ത്; തളിപ്പറമ്പില്‍ ശ്യാമളയെ പൂട്ടാന്‍ ടി.കെ; കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കിയ യുഡിഎഫ് വോട്ടുകള്‍ ഒഴുകിയാല്‍ 22,000-ന്റെ ഭൂരിപക്ഷം ആവിയാകും; ടി.കെ.ഗോവിന്ദന് നിയമസഭയിലേക്ക് വണ്ടി പിടിക്കുമോ? തളിപ്പറമ്പില്‍ ഇക്കുറി പൊടിപാറും പോരാട്ടം!അനീഷ് കുമാര്‍17 March 2026 12:10 AM IST