You Searched For "ടിനി ടോം"

പ്രേംനസീര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന്‍ അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോം
അവസാന സിനിമയായ ധ്വനിയിലും നിത്യഹരിത നായകന്‍ ഉല്ലാസവാന്‍; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട്  കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രം
പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന്‍ പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്‍; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; നിത്യഹരിത നായകനെ വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥ
പ്രേംനസീര്‍ സാര്‍ അവസാന കാലങ്ങളില്‍ സിനിമയില്ലാതെ ആയപ്പോള്‍ അടൂര്‍ ഭാസിയിടേയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു; വായില്‍ തോന്നിയത് പറഞ്ഞ ടിനി ടോമിനെതിരെ പ്രതിഷേധമിരമ്പി; കാല്‍ക്കല്‍ വീഴാന്‍ തയ്യാറാണെന്ന് പറഞ്ഞ് യു ടേണ്‍ അടിച്ചു ടിനി ടോം;  വിവാദത്തില്‍ മാപ്പ് ചോദിച്ച് രംഗത്ത്
എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്.. മനസിൽ വെക്കേണ്ട സന്ദേശമാണത്: നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും  തർക്കിക്കരുത്; ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല; അവരുടെ ശരീരം വരെ അവർ വിൽക്കുന്നു; ഞാൻ അവരെ തള്ളിപ്പറയുന്നതല്ല; അവർ എന്തും എടുത്ത് വിൽക്കും; അവർക്ക് സ്‌കിൽസ് ഇല്ലല്ലോ; അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല; അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട: ചാനൽ അഭിമുഖത്തിലെ ടിനി ടോമിന്റെ പരാമർശങ്ങൾ വിവാദമാകുന്നു
എനിക്ക് അങ്ങിനെ ജീവിക്കാനെ പറ്റു; നാദിർഷയെ പിന്തുണച്ചതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ടിനി ടോം; എന്റെ സുപ്പർ സ്റ്റാർ ക്രിസ്തുവാണെന്നും കുറിപ്പ്
മൊബൈൽ ഫോണിൽ വിളിച്ചു നടൻ ടിനി ടോമിനെ നിരന്തരം ശല്യപ്പെടുത്തി യുവാവ്; പല നമ്പറുകളിൽ നിന്നും മാറി മാറി വിളിച്ച് അനാവശ്യം പറഞ്ഞ് പ്രകോപിപ്പിച്ചു; ഗതികെട്ട് സൈബർ പൊലീസിൽ പരാതിപ്പെട്ട് നടൻ; പത്ത് മിനിറ്റു കൊണ്ട് പ്രതിയെ പൊക്കി എറണാകുളം സൈബർ പൊലീസ്; നന്ദി പറഞ്ഞ് ടിനി