SPECIAL REPORTഓംപ്രകാശിന്റെയും മറ്റൊരു സംഘത്തിന്റെയും കുടിപ്പക പറഞ്ഞു തീര്‍ക്കാന്‍ രണ്ട് പ്രമുഖ ഡിവൈഎസ് പിമാര്‍ ഇടപെട്ടത് അടക്കം നാണക്കേട് പലത്; ഇതിലൊരാളുടെ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകരും ഗുണ്ടകള്‍! കുപ്രസിദ്ധ ഗുണ്ടകളെ പൂട്ടാന്‍ ലിസ്റ്റ് തയാറാക്കുന്നു; 'ഗുണ്ടകള്‍ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിച്ചാല്‍ പൊലീസ് പൊലീസിനെപ്പോലെ പ്രവര്‍ത്തിക്കും'; തൃശൂരിലെ ഇളങ്കോ ഇഫക്ട് വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 8:08 AM IST
SPECIAL REPORTകൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര്‍ ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും 'വിഭാഗീയത'; കണ്ണൂരില്‍ എല്ലാം അതിവിചിത്രംപ്രത്യേക ലേഖകൻ6 Aug 2025 7:27 AM IST
SPECIAL REPORTകുടുംബപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി പാട്യം പത്തായകുന്ന് കാരായിന്റവിട രജീഷ് പരോളിന് അപേക്ഷിച്ചു; എറണാകുളം വിട്ടു പോകരുതെന്ന വ്യവസ്ഥയില്‍ അനുമതി; ആരെങ്കിലും തെറ്റ് ചെയ്തതിന് അര്‍ഹതപ്പെട്ടവര്‍ക്ക് പരോള്‍ നിഷേധിക്കാനാവില്ലെന്ന് പിജെയും; വിവാദങ്ങള്‍ക്കിടെ ടിപിക്കേസ് പ്രതി ടികെ രജീഷിനും പരോള്പ്രത്യേക ലേഖകൻ4 Aug 2025 3:01 PM IST
Top Storiesഎതിര്‍ക്കുന്നവരുടെ തലവെട്ടിയെടുത്ത് മുന്നില്‍ വയ്ക്കുമെന്ന് ആരോപണം; സ്വര്‍ണ്ണ കടത്തു തര്‍ക്കം തീര്‍ക്കാനുള്ള ഗള്‍ഫ് യാത്രകള്‍; കൂത്തുപറമ്പ് ഓഫീസില്‍ വാദിയെ ഇസ്തിരിക്ക് പൊള്ളിച്ച ക്രൂരത; സായൂജിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്ന ലൈവ് വിവാദമായി; ചെന്താരകന്റെ പഴയ വിശ്വസ്തന്‍; ചേട്ടന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധി; പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്റെ കഥമറുനാടൻ മലയാളി ബ്യൂറോ21 March 2025 12:53 PM IST
Uncategorizedതിരുവഞ്ചൂരിന് വധഭീഷണി കത്തു കിട്ടുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്രർ; ആയങ്കിയെ അകത്താക്കിയ കടത്തിലെ മാസ്റ്റർ ബ്രയിനും ശിക്ഷ അനുഭവിക്കുന്നവർ; അകത്തുള്ളത് വിയ്യൂരിലുള്ള കൊടി സുനി മാത്രം; അനധികൃത പരോളിൽ ഹണിമൂണും കടത്തും പൊടിപൊടിക്കുമ്പോൾആർ പീയൂഷ്3 July 2021 1:32 PM IST
SPECIAL REPORTപിണറായിയുടെ കുലംകുത്തി പ്രയോഗം; ലോക്‌സഭയിലെയും പഞ്ചായത്തിലെയും തോൽവി പക വർധിപ്പിച്ചു; കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സിപിഎം കില്ലർ സ്‌ക്വാഡ് ഏറ്റെടുത്ത ക്വട്ടേഷൻ; പ്രതികൾക്ക് ജയിലിലും സുഖവാസം; കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾമറുനാടന് മലയാളി27 Feb 2024 9:15 PM IST