You Searched For "ടോള്‍"

കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്‍മാര്‍ നല്‍കേണ്ടതില്ല; ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണം; ഈ രണ്ടു പരാമര്‍ശവും ദേശീയ പാതാ അതോറിറ്റിക്ക് വലിയ തിരിച്ചടി; ബ്ലോക്ക് തുടര്‍ന്നാല്‍ ഇനിയും ടോള്‍ പരിവ് നടക്കില്ല; സുപ്രീംകോടതി വിധിക്ക് മാനങ്ങള്‍ പലത്
ലോറി ദൈവം മറിച്ചതല്ല... കുഴിയില്‍ വീണ ശേഷമാണ് മറിഞ്ഞതെന്ന ചോദ്യം നിര്‍ണ്ണായകമായി; ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 12 മണിക്കൂര്‍ എടുക്കുമെങ്കില്‍ എന്തിനാണ് ടോളെന്ന ചോദ്യം പ്രസക്തമാക്കി അന്തിമ വിധി; പാലിയേക്കരയില്‍ നാലാഴ്ച ടോള്‍ പരിവില്ല; ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടിയായി സുപ്രീംകോടതി തീരുമാനം
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി;  വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ടി പി രാമകൃഷ്ണന്‍; ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല; ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
അഞ്ഞൂറും ആയിരവും രണ്ടായിരവും കോടി മുടക്കുന്ന ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്ന കേന്ദ്രം; കിഫ്ബിയുടെ ആലോചന 50 കോടി ചെലവുള്ള റോഡുകളിലെ യൂസര്‍ ഫീ മോഹം; സിപിഐ കനിഞ്ഞാല്‍ ഇടറോഡുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ വാഹനം ഓടിക്കുന്നവരുടെ പോക്കറ്റ് ഇനി കീറും; കെ ടോള്‍ കൊലച്ചതിയാകും
ജി എന്‍ എസ് എസില്‍ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയ ദൈര്‍ഘ്യം 714 സെക്കന്‍ഡില്‍ നിന്ന് 47 സെക്കന്റിലേക്ക് ചുരുങ്ങും; 20 കിമീ യാത്രയ്ക്ക് ചാര്‍ജ്ജുമില്ല; റോഡിലെ ടോളില്‍ മാറ്റം എത്തുമ്പോള്‍