You Searched For "ട്രംപ്്"

ഗ്രീന്‍ലാന്‍ഡിനായി ട്രംപ് കടുപ്പിക്കുന്നു, പോരാടാന്‍ സൈന്യത്തെ ഇറക്കി യൂറോപ്പ്! വിട്ടുതരില്ലെന്ന് ഡെന്‍മാര്‍ക്ക്; ഫ്രാന്‍സും ജര്‍മ്മനിയും സൈന്യത്തെ അയച്ചു; നാറ്റോ രാജ്യങ്ങള്‍ തമ്മിലടിച്ചാല്‍ അത് ലോകാവസാനമെന്ന് അമേരിക്കന്‍ പ്രസിഡന്റിന് പോളണ്ടിന്റെ മുന്നറിയിപ്പ്; ആര്‍ട്ടിക് മേഖലയില്‍ യുദ്ധമേഘങ്ങള്‍
ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്; അത് വ്യാജമല്ല, അമേരിക്ക ഭക്ഷണം നല്‍കും, അവിടെ സംഭവിക്കുന്നത് ഭ്രാന്താണ്; പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്
അമേരിക്ക നോട്ടമിട്ടിരിക്കുന്നത് ഈച്ച പോലും കടക്കാത്ത കോട്ട പോലെ ഇറാന്‍ കാക്കുന്ന ഫോര്‍ദോ ആണവ നിലയം; ബി-2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ പറത്തി 30,000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് പാറകള്‍ തുരന്ന് ഭൂഗര്‍ഭ നിലയം തകര്‍ക്കും; ഇറാന് എതിരായ ആക്രമണത്തിന് പച്ചക്കൊടി വീശും മുമ്പ് വൈറ്റ് ഹൗസില്‍ ട്രംപിന്റെ തിരക്കിട്ട കൂടിയാലോചനകള്‍
വൈറ്റ് ഹൗസിലിരുന്നതുപോലും അടിച്ച് കിറുങ്ങി! കെറ്റമിനും, എക്സ്റ്റസി ടാബ്ലറ്റസും സൈക്കഡലിക് കൂണുകളും ഉപയോഗിക്കുന്നു; യാത്ര 20 ഓളം ഗുളികകള്‍ അടങ്ങിയ പെട്ടിയുമായി; കിളിപോയി കാബിനറ്റ് അംഗങ്ങളെ അപമാനിച്ചു; മസ്‌ക്കിനെതിരായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുമ്പോള്‍
കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും;  മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു