You Searched For "ട്രെയിൻ"

അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ ട്രെയിനിൽ വൻ തിരക്ക്; വേണാട് എക്സ്‌പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണു; ട്രെയിനുകളിൽ ജനറൽ കോച്ചിന്റെ എണ്ണം കുറവെന്ന് ആക്ഷേപം; നേരത്തെ 18 ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 8 എണ്ണം മാത്രം!
പൊലീസ് പറയുന്നത് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണെന്ന്; കോട്ടയം ഇറങ്ങേണ്ട അദ്ധ്യാപിക തിരുവല്ലയിൽ എന്തിന് ഇറങ്ങണമെന്ന് ബന്ധുക്കളും; ലേഡിസ് കമ്പാർട്ട്‌മെന്റിൽ അജ്ഞാതൻ ഓടിക്കയറിയെന്ന് യാത്രക്കാർ: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അദ്ധ്യാപിക മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത
കോഴിക്കോട്ട് എലത്തൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീകൊളുത്തി; മൂന്നു യാത്രക്കാർ തമ്മിൽ വഴക്കുണ്ടായെന്നും പിന്നാലെ ഒരാൾ തീകൊളുത്തിയെന്നും പ്രാഥമിക വിവരം; അഞ്ചോളം പേർക്ക് പൊള്ളലേറ്റു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ; പൊലീസ് പരിശോധന തുടരുന്നു; പെൺകുട്ടിക്ക് നേരെ ഉണ്ടായ ആക്രമണമെന്ന് കോഴിക്കോട് മേയർ
ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ ആൾ ട്രെയിനിൽ കോച്ചിനുള്ളിൽ കടന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി; എട്ടുപേർക്ക് പൊള്ളലേറ്റു; മെഡിക്കൽ കോളേജിലും ബേബി മെമോറിയൽ ആശുപത്രിയിലും ചികിത്സയിൽ; ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ ഡി വൺ കോച്ചിലെ അതിക്രമം എലത്തൂരിൽ വെച്ച്; ഇറങ്ങിയോടി രക്ഷപെട്ടയാൾക്കായി തിരച്ചിൽ
എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിലെ തീവെപ്പ്: മൂന്ന് പേർ മരിച്ച നിലയിൽ; ഒരു പുരുഷന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലായി; തീപിടിത്തം ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ചാടിയവരാണ് മരിച്ചതെന്ന് സൂചന; എലത്തൂർ സംഭവം കേരളത്തെ നടുക്കുമ്പോൾ