You Searched For "ട്രെയിൻ"

എലത്തൂർ ട്രെയിൻ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു? രേഖാചിത്രത്തിലെ വ്യക്തിയോട് സാമ്യമുള്ള ആൾ പൊള്ളലേറ്റ് ചികിത്സതേടി; കേരളത്തെ നടുക്കിയ ആ ഭീകരൻ നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന; കെട്ടിട നിർമ്മാണ തൊഴിലാളിയെന്നും പൊലീസ്; അന്വേഷണത്തിന് എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം
എലത്തൂരിൽ ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ പിടിയിൽ? പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത് നോയിഡ സ്വദേശി ഷെഹറൂഖ് സെയ്ഫിയെയെന്ന് വാർത്ത; കസ്റ്റഡിയിൽ എടുത്തത് കണ്ണൂരിൽ നിന്ന്; ഔദ്യോഗിക സ്ഥിരീകരണം നൽകാതെ പൊലീസ് വൃത്തങ്ങൾ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീ പിടുത്തം; ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ഒരു ബോഗി കത്തി നശിച്ചു: തീ പിടിത്തമുണ്ടായത് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിന്: തീയിട്ടതെന്ന് സംശയം