You Searched For "ട്വന്റി 20"

45 മത്സരങ്ങളിൽ 29 ജയം;  ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഇംഗ്ലണ്ടിലും പരമ്പര; അവസാനം കളിച്ച 10 പരമ്പരകളിൽ തോറ്റത് ഒരെണ്ണത്തിൽ മാത്രം; ട്വന്റി20യിൽ കോലിയുടേത് മികച്ച റെക്കോർഡുകൾ
സഞ്ജുവിന്റെ പോരാട്ടം പാഴായി; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തെ കീഴടക്കി ഗുജറാത്ത്; ജയം ഒമ്പത് വിക്കറ്റിന്; പ്രിയങ്ക് പഞ്ചൽ, എസ്.ഡി ചൗഹാൻ എന്നിവരുടെ ഇന്നിങ്സുകൾ നിർണായകമായി
രണ്ടാം ട്വന്റി 20 മത്സരത്തിലും ആധികാരിക ജയം; ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാൻ;അർധ സെഞ്ചുറിയുമായി ഫഖർ സമാൻ; 109 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു
ദീപുവിനെ സിപിഎം തല്ലിക്കൊന്നത്; ട്വന്റി 20 പ്രവർത്തകന്റെ മരണത്തിൽ രൂക്ഷവിമർശനവുമായി വി ഡി സതീശൻ;  പ്രധാന സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ദീപുവിനെ മർദ്ദിച്ചതെന്നും വിമർശനം
ഓപ്പണറായും മിന്നിത്തെളിഞ്ഞ് സൂര്യകുമാർ; ഐ.സി.സി ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്; ബാബർ അസം ഒന്നാമത്; ബൗളർമാരിൽ ജോഷ് ഹെയ്സൽവുഡ് മുന്നിൽ; ഭുവനേശ്വർ എട്ടാമത്
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്; മൂന്നാം മത്സരം മഴയെ തുടർന്ന് സമനിലയിൽ; ടൂർണമെന്റിന്റെ താരമായി സൂര്യകുമാർ യാദവ്; സഞ്ജുവിനെ പുറത്തിരുത്തി കളിക്കാനിറങ്ങി ഋഷബ് പന്ത് വീണ്ടും തോൽവിയായി
ക്ഷീണിജൻ എംഎൽഎ കളി കാണാൻ വന്നിട്ടുണ്ട്; എംഎൽഎ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം മാത്രമേ മറ്റുള്ളവർ ഇറങ്ങാവൂ എന്ന് ഓർമ്മപ്പെടുത്തുന്നു: പി വി ശ്രീനിജനെ പരിഹസിച്ച് ട്വന്റി 20 പാർട്ടിയുടെ പോസ്റ്റ്; കുന്നത്തുനാട് സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ശ്രീനിജൻ വൃത്തികേടുകൾ എല്ലാം ചെയ്തുകൂട്ടുന്നതെന്ന് സാബു ജേക്കബ്