You Searched For "ട്വന്റി 20"

സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ സര്‍ജിക്കല്‍ സ്‌ട്രൈക്ക്;  കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!
ട്രിവാന്‍ഡ്രം പേടിക്കേണ്ട, സഞ്ജു ഉറപ്പായും കളിക്കുന്നുണ്ട്;  ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെ എതിരേറ്റ കാര്യവട്ടം സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ആ മടക്കം;  കവറിനു മുകളിലൂടെ പറത്താന്‍ നോക്കിയ ഫെര്‍ഗൂസന്റെ ലെങ്ത് പന്തില്‍ എഡ്ജ്;  സ്വന്തം മണ്ണിലും ബാക്ക് ഫൂട്ട് ദുരന്തം; ആറ് റണ്‍സുമായി വന്നത് പോലെ മടങ്ങി സഞ്ജു
കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലം; ടോസ് ജയിച്ച് സൂര്യകുമാര്‍;  ഇന്ത്യ ആദ്യം ബാറ്റു ചെയ്യും;  ഇഷാനും അക്‌സറും വരുണും തിരിച്ചെത്തി; ഓപ്പണറായി സഞ്ജു തകര്‍ക്കുമോ? ആരാധകര്‍ ആവേശത്തില്‍; ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരം
തിരുവനന്തപുരത്ത് സഞ്ജു സാംസണ്‍ കാഴ്ചക്കാരനാകുമോ? ടീമിലെ സ്ഥാനം പരുങ്ങലിലോ?  പകരക്കാരനായി ഇഷാന്‍ റെഡി; മോര്‍ക്കലിന്റെ വാക്കുകള്‍ വെറും ആശ്വാസമോ? വിശാഖപട്ടണത്ത് നാളെ അഗ്‌നിപരീക്ഷ; സഞ്ജു ആരാധകര്‍ ആശങ്കയില്‍!
ഇഡി നോട്ടീസ് മറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സിനും വന്നിട്ടുണ്ട്, കിറ്റെക്‌സ് ഒരു ക്രമക്കേടും നടത്തിയിട്ടില്ല; ഇ.ഡി ചില കാര്യങ്ങളില്‍ വ്യക്തത തേടുക   മാത്രമാണുണ്ടായത്; ഇഡിയുടെ പേര് പറഞ്ഞ് വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നോട്ടീസ് അയക്കും; വാര്‍ത്ത തെറ്റെന്ന് തെളിഞ്ഞാല്‍ ചാനല്‍ പൂട്ടാന്‍ ഉടമ തയ്യാറാണോ? മറുപടിയുമായി സാബു എം ജേക്കബ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20യെ കേരളത്തില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഇടത് - വലത് മുന്നണികള്‍ വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ത്തു; ട്വന്‍ി20 പാര്‍ട്ടി മാറിചിന്തിച്ചത് അവിടെ മുതലെന്ന് സാബു എം ജേക്കബ്; ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ട്വന്റി20 മുന്നിലുണ്ടാകുമെന്നും പാര്‍ട്ടി പ്രസിഡന്റ്
പണം കണ്ട് അറപ്പ് തീര്‍ന്നവനെ വിരട്ടാന്‍ നോക്കേണ്ട! ഇടത്-വലത് മുന്നണികളുടെ ഉറക്കം കെടുത്തി സാബു എം. ജേക്കബ്; ട്വന്റി-20യിലെ പൊട്ടിത്തെറി നനഞ്ഞ പടക്കങ്ങള്‍ ചീറ്റുന്നത് പോലെ; എന്‍ഡിഎ സഖ്യം നാടിന്റെ നന്മയ്ക്ക്; കുറുവാ സംഘങ്ങളുടെ വേട്ടയാടലിന് എതിരെ യുവാക്കളുടെ സൈബര്‍ പടയണി
സാബുവിനെ ചേര്‍ത്തുപിടിച്ച് മോദിജി! ട്വന്റി 20 ഇനി എന്‍ഡിഎ കുടുംബത്തില്‍; സുതാര്യവും ജനകേന്ദ്രീകൃതവുമായ ഭരണത്തോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി; കേരളം നാടുകടത്തിയ വ്യവസായിക്ക് വന്‍ സ്വീകരണം; നാലുമാസം നീണ്ട രാജീവ് ചന്ദ്രശേഖറിന്റെ ഓപ്പറേഷന്‍ സക്‌സസ്; എതിര്‍പ്പുമായി ഒരുവിഭാഗം
ട്വന്റി 20 നനഞ്ഞ പടക്കം; എന്‍ഡിഎ പ്രവേശനം കമ്പനി ലാഭത്തിനെന്ന് മുഹമ്മദ് ഷിയാസ്; ട്വന്റി 20 അസ്തമിച്ചു കഴിഞ്ഞെന്നും കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു ജേക്കബ് മാപ്പുപറയണമെന്നും ഡിസിസി പ്രസിഡന്റ്
ട്വന്റി 20-യുടെ 15 ശതമാനവും ബിജെപിയുടെ 12-ഉം ചേരുമ്പോള്‍ എറണാകുളത്ത് എന്‍ഡിഎ വോട്ട് വിഹിതം 30-ലേക്ക്; ട്വന്റി 20 - ബിജെപി സഖ്യം എറണാകുളത്തെ രാഷ്ട്രീയ ചിത്രം മാറ്റിവരയ്ക്കും; വോട്ട് വിഹിതത്തില്‍ അമ്പരപ്പിക്കുന്ന മാറ്റം; ഇടത്-വലത് മുന്നണികള്‍ക്ക് നെഞ്ചിടിപ്പ്; അമിത്ഷായുടെ ചാണക്യതന്ത്രം ഫലിക്കുമ്പോള്‍
തദ്ദേശത്തില്‍ കുന്നത്തുനാടും മഴുവന്നൂരും പോയത് കണ്ണ് തുറപ്പിച്ചു; കിഴക്കമ്പലത്തും ഐക്കരനാട്ടിലും വോട്ട് വിഹിതം കുറഞ്ഞതോടെ അപകടം മണത്തു; ഇടത്-വലത് മുന്നണികളുടെ ഒത്തുകളിക്ക് മറുപടി; ട്വന്റി 20 എന്‍ഡിഎയില്‍ എത്തുമ്പോള്‍ അണിയറയില്‍ ചരടുവലിച്ച് അമിത് ഷാ; എറണാകുളത്ത് ഇനി ത്രികോണ പോര്; രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു!