You Searched For "ട്വിറ്റർ"

ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കമ്പനി പ്രതിഞ്ജാബദ്ധം; പുതിയ മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാർ; കേന്ദ്രസർക്കാരിനോട് സാവകാശം തേടി ട്വിറ്റർ; ഐടി മന്ത്രാലയത്തിന് കത്തയച്ചു
സർക്കാർ നിർദ്ദേശങ്ങൾ സദുദ്ദേശമെന്ന് മനസിലാക്കുന്നു; നോഡൽ ഓഫിസറെയും റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും നിയമിച്ചു; കൂടുതൽ നിയമനങ്ങൾ ഒരാഴ്ചയ്ക്കകം; പുതിയ ഡിജിറ്റൽ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് കേന്ദ്രത്തോട് ട്വിറ്റർ
ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ; ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറും; സ്ഥിരം നിയമനം ഉടൻ നടത്തുമെന്നും സമൂഹമാധ്യമ കമ്പനി; നടപടി, കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെ
ട്വിറ്ററിന്റെ നിയമപരിരക്ഷ ഒഴിവാക്കി കേന്ദ്ര സർക്കാർ; നടപടി, പുതിയ ഐടി ചട്ടപ്രകാരം നിയമാനുസൃത ഓഫീസർമാരെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ; നിയമവിരുദ്ധ ട്വീറ്റുകൾക്ക് ഇനി കമ്പനി ഉത്തരവാദി; നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കൻ കമ്പനി; ആദ്യ കേസെടുത്ത് യുപി സർക്കാർ
ഐടി ചട്ടലംഘനം: ട്വിറ്ററിന്റെ സേഫ് ഹാർബർ പരിരക്ഷ പിൻവലിച്ചു കേന്ദ്രം;  ഇനി ഉള്ളടക്കത്തിന്റെ പേരിൽ ട്വിറ്ററിനെതിരെ കേസ് ചുമത്താം; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ നിന്ന്
എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാൻ തയാറായില്ല?; വിവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിലുള്ള നയം വിശദീകരിക്കണം; ട്വിറ്റർ അധികൃതരെ മുൾമുനയിൽ നിർത്തി പാർലമെന്ററി സമിതി; ഇന്ത്യൻ നിയമങ്ങൾ പരമോന്നതം; ട്വിറ്റർ അത് അനുസരിച്ചേ മതിയാകൂവെന്നും നിർദ്ദേശം
കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂർ; മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികൾ എന്നിവ ആരായും
മന്ത്രി രവിശങ്കറിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് സോണി മ്യൂസിക്കിന്റെ പരാതിയിൽ; പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണ് നടപടി; മുൻകൂട്ടി അറിയിച്ചിരുന്നു; കേന്ദ്ര സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഐടി മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ട്വിറ്റർ
കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ ബലിയാടാകാൻ വയ്യ; പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു; നിയമ വിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി എടുക്കാം എന്നത് വൻ വെല്ലുവിളി
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളായി ജമ്മുകാശ്മീരിനെയും ലഡാക്കിനെയും ചിത്രീകരിച്ച് ട്വിറ്റർ വെബ്സൈറ്റ്; ഭൂപടത്തിൽ പിശക് വരുത്തുന്നത് രണ്ടാം തവണ; ട്വിറ്ററിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം
ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളായി ജമ്മുകാശ്മീരിനെയും ലഡാക്കിനെയും ചിത്രീകരിച്ച സംഭവം; തെറ്റുതിരുത്തി ട്വിറ്റർ;തെറ്റായ ഭൂപടം ട്വിറ്റർ ഔദ്യോഗിക പേജിൽ നിന്ന് നീക്കി; നടപടി തെറ്റായ ഭൂപടത്തെച്ചൊല്ലി വിവാദം കടുത്തതോടെ
30 വയസ്സ് കഴിഞ്ഞ, മുതലാളിത്തത്തിനെതിരെ പ്രവർത്തിക്കുന്ന ഫെമിനിസ്റ്റിന് ചെറുക്കനെ വേണം; സുന്ദരനും ആരോഗ്യദൃഢഗാത്രനും 20 ഏക്കറിൽ കുറയാതെ ഫാം ഹൗസ് ഉണ്ടാവുകയും ബിസിനസ്സ്‌കാരനും കുക്കിങ് അറിയാവനുമായ 25 കാരനായിരിക്കണം വരൻ; ഒരു ഇന്ത്യൻ വിവാഹ പരസ്യം ലോക വാർത്തയാകുമ്പോൾ