You Searched For "ഡബ്ലിന്‍"

വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് തിരിച്ചുപോ: അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ആറുവയസുകാരിയുടെ മുഖത്തിടിച്ച ശേഷം വംശീയാധിക്ഷേപം; കൗമാരക്കാരായ ഒരുസംഘം ആണ്‍കുട്ടികളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അമ്മ മലയാളി നഴ്‌സ് അനുപ അച്യുതന്‍; സംഭവം കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ; അയര്‍ലണ്ടില്‍ വംശീയാക്രമണങ്ങള്‍ ഏറുന്നതില്‍ വലിയ ആശങ്ക
അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്; അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം; ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം; ഡബ്ലിനില്‍ സംഭവിക്കുന്നത്