You Searched For "ഡിആര്‍ഐ"

ദുബായില്‍ ഇന്റര്‍നെറ്റ് കോള്‍ വഴി അറിയിപ്പെത്തി; വൈറ്റ് ഗൗണ്‍ ധരിച്ച ഒരാള്‍ സ്വര്‍ണം കൈമാറിയെന്നും രന്യ റാവുവിന്റെ മൊഴി; നടി സ്വര്‍ണക്കടത്ത് സംഘത്തിന്റെ സുപ്രധാന കണ്ണിയെന്ന് കണ്ടെത്തല്‍; സ്വര്‍ണക്കടത്തിന്റെ മറവില്‍ ഹവാല ഇടപാടുകളും; കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്ത് ഇ.ഡി; അന്വേഷണത്തിന് സിബിഐയും; കേന്ദ്ര ഏജന്‍സികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
നടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍;  അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍
കിലോയ്ക്ക് ഒരു ലക്ഷം രൂപവീതം ഓരോ തവണയും 13 ലക്ഷം കമ്മിഷന്‍;   രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് പ്രമുഖ രാഷ്ട്രീയനേതാവിന്റെ നിര്‍ദേശപ്രകാരം?  നടി രന്യ റാവുവിന്റെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരിയും കസ്റ്റഡിയില്‍