You Searched For "ഡിഎംകെ"

കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റുകളേക്കാൾ കൂടുതൽ വേണമെന്ന ആവശ്യം തള്ളിയത് ജയിക്കുന്നവർ പാർട്ടിയിലുണ്ടാകുമെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യമുയർത്തി; തമിഴ്‌നാട്ടിൽ കോൺ​ഗ്രസിന് മത്സരിക്കാൻ കിട്ടിയത് 25 സീറ്റുകൾ; ഡിഎംകെയുമായി കരാർ ഒപ്പിട്ടെന്ന് കെഎസ് അഴഗിരി
തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് നടത്തിയത് ഡിഎംകെ, എംഎൻഎം, എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിൽ
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയ നാവുകൊണ്ട് തന്നെ സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കമൽഹാസൻ; സിപിഎം ഡിഎംകെ മുന്നണിയിൽ അംഗമായത് 25 കോടി കൈപ്പറ്റിയിട്ട്; റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെയായതിൽ ഖേദിക്കുന്നു; യെച്ചൂരി വിലകുറച്ചു കണ്ടുവെന്നും മക്കൾ നീതി മയ്യം നേതാവ്
തമിഴ്‌നാട്ടിൽ സ്ഥിരതയുള്ള സർക്കാർ വേണം; കോൺഗ്രസിന് സീറ്റ് കുറച്ച് നൽകിയത് ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാൻ; വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ പരാമർശവുമായി കനിമൊഴി
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും റെയ്ഡ്; പരിശോധന നടക്കുന്നത് ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിൽ; രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പാർട്ടി
ഇനി തമിഴ്‌നാട്ടിൽ സ്റ്റാലിൻ യുഗം; പത്ത് വർഷത്തിന് ശേഷം ഡിഎംകെ ലീഡ് നിലയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിൽ; 234 അംഗ നിയമസഭയിൽ മുന്നണി 149 മണ്ഡലങ്ങളിൽ മുന്നിൽ; അണ്ണാഡിഎംകെ 84 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി; കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മുന്നിൽ
അടുക്കള കൈയേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകർത്തു; ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു; തമിഴ്‌നാട്ടിൽ അമ്മ ക്യാന്റീനുകൾക്ക് നേരെ വ്യാപക ആക്രമണം; ഡിഎംകെ പ്രവർത്തകരുടെ ആക്രമണം തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കം വേഗത്തിലാക്കി ഡിഎംകെ; തമിഴ്‌നാട് ഗവർണർക്ക് കത്ത് നൽകി എം.കെ. സ്റ്റാലിൻ; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടത്താൻ തീരുമാനം
സ്വന്തം ഓഫീസ് കോവിഡ് വാക്‌സിനേഷൻ സെന്ററാക്കി എംഎൽഎ; മാതൃകാ പ്രവൃത്തിയുമായി ഡി.എം.കെ. എംഎ‍ൽഎ.; എംഎൽഎ യുടെ നീക്കം മണ്ഡലത്തിൽ മതിയായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ
ബിജെപിയുടെ ബംഗാൾ സ്വപ്‌നം തകർത്ത ആവേശത്തിൽ കടുപ്പിക്കാൻ തൃണമൂൽ; ഇന്ധനവിലയിലെ സെഞ്ച്വറിയും പെഗസ്സസ് വിഷയവും ഉന്നയിച്ചു സഭയെ ചൂടാക്കാൻ കോൺഗ്രസും; കൊങ്കുനാട് ഉയർത്തി വിഭജന രാഷ്ട്രീയം പയറ്റിയ കേന്ദ്രത്തിനെതിരെ കലിപ്പോടെ ഡിഎംകെയും; പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടും