You Searched For "ഡിഎംകെ"

സി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകും
കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ;  ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും
മാധ്യമ റിപ്പോര്‍ട്ടുകളെല്ലാം തെറ്റിച്ച ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം; ബിജെപിയുടെ രാഷ്ട്രീയതന്ത്രം സര്‍ജിക്കല്‍ സ്‌ട്രൈക്കായത് തമിഴ്‌നാട്ടില്‍; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എതിര്‍പ്പു പ്രകടിപ്പിക്കുമോ എന്നതില്‍ ആകാംക്ഷ; എതിര്‍ത്താല്‍ തമിഴന്‍ ഉപരാഷ്ട്രപതിയാകുന്നത് തടയാന്‍ ശ്രമിച്ചെന്ന വികാരമുയര്‍ത്തും; ഡിഎംകെ തീരുമാനം നിര്‍ണായകമാകും
800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും ദയാനിധി മാരന്! എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്‍; കസിന്റെ മക്കളുടെ ഓഹരി തമ്മിലടിയില്‍ സ്റ്റാലിന്‍ ഇടപെട്ടു; വീരമണിയും എന്‍ റാമും മധ്യസ്ഥരായി; സണ്‍ ടിവിയിലെ അടി തീര്‍ന്നു; മാരന്‍ കുടുംബത്തില്‍ ഒത്തുതീര്‍പ്പ്
എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്‍; രാഷ്ട്രീയത്തിനൊപ്പം അമ്മാവനെ പോലെ തിരക്കഥയും എഴുതി; സണ്‍ നെറ്റ് വര്‍ക്കിനെ വളര്‍ത്തിയ അതികായന്‍; മൂത്ത മകന്‍ ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോള്‍ ഇളയവനെ രാഷ്ട്രീയത്തിലേക്കും വിട്ടു; ഇപ്പോള്‍ വിദേശത്ത് പഠിച്ച മക്കള്‍ തമ്മില്‍ സ്വത്തിന്റെ പേരില്‍ തല്ലും; മുഖ്യമന്ത്രി സ്റ്റാലിന്‍ ആര്‍ക്കൊപ്പം നില്‍ക്കും? തര്‍ക്കം 23,000 കോടിയിലധികം മൂല്യമുള്ള കമ്പനിക്ക് വേണ്ടി; മാരന്‍ കുടുംബത്തില്‍ സംഭവിക്കുന്നത്
ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയില്‍ അഭയം പ്രാപിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു; കുടുംബത്തിനും അടുപ്പക്കാര്‍ക്കും വേണ്ടി തമിഴ്‌നാടിന്റെ അഭിമാനം പണയംവെച്ചു; ഇരുകൂട്ടരും രഹസ്യ സഖ്യത്തില്‍; എംകെ സ്റ്റാലിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ്
ഗുജറാത്തിലെ എഐസിസി യോഗം ബിജെപിയെ അസ്വസ്ഥരാക്കി; വഖഫ് നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതും കോണ്‍ഗ്രസിനെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ; കൊള്ളയടിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ലെന്ന് ബിജെപിയും
അവർ റെയ്ഡിലൂടെ ഭയപ്പെടുത്തി; ഒരു പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുന്നു; ആളുകൾ മൂന്ന് തവണ തള്ളിയ സഖ്യo; 2026ൽ ഇനി പുതിയ സർക്കാർ; വിമർശനവുമായി ഡിഎംകെയും ടിവികെയും
ജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെ
സ്റ്റാലിന്‍ സര്‍ക്കാര്‍ പുറത്താവുന്നതുവരെ ചെരിപ്പിടില്ല; മഹേഷിന്റെ പ്രതികാരം മോഡലില്‍ ശപഥവുമായി മൂന്‍ സൂപ്പര്‍ കോപ്പ് ഉഡുപ്പി സിങ്കം; 35-ാം വയസ്സില്‍ ഐപിഎസ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവിന് വിനയായത് വാവിട്ട വാക്കുകള്‍; അണ്ണാമലൈ ഒഴിയുന്നത് ഡിഎംകെയെ കെട്ടുകെട്ടിക്കാന്‍
കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്‌നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?