You Searched For "ഡിജിപി"

ഫോണിൽ കളിക്കുന്നതല്ല നിങ്ങളുടെ ജോലി; പൊലീസുകാർ ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ബീഹാർ ഡിജിപിയുടെ ഉത്തരവ്; സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകരുതെന്നും നിർദ്ദേശം
അരുൺകുമാർ സിൻഹ കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇനിയും മനസ്സു തുറന്നിട്ടില്ല; സുധേഷ് കുമാറിനോട് സർക്കാരിന് താൽപ്പര്യമില്ല; ഡൽഹിയിൽ നിന്നും വെട്ടിയില്ലെങ്കിൽ പൊലീസ് മേധാവി തച്ചങ്കരി; അട്ടിമറി നടന്നാൽ സന്ധ്യയ്ക്ക് കുറി വീഴും; ഡിജിപി ആകാനുള്ള 12 പേരുടെ ലിസ്റ്റ് 9ആയി കുറയുമ്പോൾ
വിവാദങ്ങളിലും കുലുക്കമില്ലാത്ത സൗമ്യ മുഖം; എഡിജിപി കസേരയിൽ നിന്നും നേരിട്ട് ഡിജിപി കസേരയിലേക്ക്; ദളിതനായ കേരളത്തിലെ ആദ്യ പൊലീസ് മേധാവി; ഏഴു മാസത്തെ സർവീസ് കാലാവധിയേ ഉള്ളൂവെങ്കിലും സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് രണ്ട് വർഷം വരെ കാലാവധിയും കിട്ടിയേക്കാം; ഡിജിപി അനിൽകാന്തിന്റെ നിയമനത്തിൽ പ്രത്യേകതകൾ പലത്
ബെഹ്‌റ വിരമിച്ചതോടെ പാഷാണം ഷാജിക്ക് ഇനി വിശ്രമിക്കാം! പുതിയ ഡിജിപി അനിൽകാന്തിന്റെ അപരനായി ചെമ്പിൽ അശോകൻ വൈറൽ; അനിൽകാന്ത് സാറിനെ നേരിൽ കാണണം, ഒപ്പം നിന്നൊരു പടമെടുക്കണമെന്ന് നടൻ; ഇതുവരെ ഡിവൈ.എസ്‌പിയായി വേഷമിട്ട തനിക്ക് ഇനി ഡിജിപി വേഷവും ചേരുമെന്നും അശോകൻ
സന്ധ്യയേയും സുദേഷിനേയും ഒഴിവാക്കിയ അട്ടിമറി; പൊലീസ് മേധാവിക്ക് ചുവടു പിഴച്ചാൽ പഴി കേൾക്കുമെന്ന തിരിച്ചറിവിൽ പിണറായി; ഡിജിപിയെ ഉപദേശിക്കാൻ നാലംഗ എഡിജിപി സംഘം; ബെഹ്‌റയുടെ പിൻഗാമിക്ക് കരുതൽ സന്ദേശം മുഖ്യമന്ത്രി നൽകിയത് ഉച്ച വിരുന്നിനിടെ
മാതാപിതാക്കളെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത് ഓട്ടോറിക്ഷാ ഡ്രൈവർ; തെറി വിളിച്ചു അനസ് പാഞ്ഞടുത്തിട്ടും മാന്യത കൈവിടാതെ പൊലീസ്; എടാ, എടീ.. വിളി പാടില്ലെന്ന ഡിജിപി സർക്കുലറിനിടെ ഒരു പൊലീസ് അനുഭവം
മോശയുടെ വടിക്കും വെള്ളിക്കാശിനും സുരക്ഷയൊരുക്കാൻ പൊലീസിനോട് ബെഹ്‌റ നിർദേശിച്ചപ്പോഴും പൊലീസ് കണ്ണിൽ കാര്യങ്ങൾ നോക്കിയത് മനോജ് എബ്രഹാം; മോൻസൻ മാവുങ്കലിന് കുരുക്കായത് മനോജ് എബ്രഹാമിനെ വാളെടുപ്പിച്ചത്; കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഐജിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചും മനോജ്
യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു; ഈജിപ്ഷ്യൻ മുസ്ലിം പണ്ഡിതൻ എഴുതിയ വിജയത്തിന്റെ വാതിൽ വാളിന്റെ തണലിൽ പുസ്തകം നിരോധിക്കണമെന്ന് ഡിജിപി അനിൽകാന്ത്; മതസ്പർധ വളർത്തുന്ന ഉള്ളടക്കമുള്ള പുസ്തകം ഭീകര സംഘടനകളിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നെന്ന് ഡിജിപി