You Searched For "ഡിജിപി"

എഡിജിപി അജിത് കുമാറിനെ മാറ്റുന്നത് അന്‍വറിന്റെ പരാതിയിലെന്ന ധ്വനി വരാതിരിക്കാന്‍ കരുതല്‍ വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വഴിയും വേണം; ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; പി ശശിയും സി എം രവീന്ദ്രനും മുഖ്യമന്ത്രിയെ കാണാനെത്തി
ആ തലവേദന എനിക്ക് വേണ്ട; ഒഴിഞ്ഞ് മാറി മനോജ് എബ്രഹാം; അജിത് കുമാറിന് പകരക്കാരനെ തേടി പിണറായി; കൂടുതല്‍ സാധ്യത വെങ്കിടേഷിന്; അഗ്‌നിശുദ്ധി വരുത്തി പടിയിറങ്ങുന്ന അജിത് കുമാറിന് സുരക്ഷിത പദവി ഒരുക്കും
കേരളത്തിലെ സിപിഎം ആര്‍എസ്എസിന്റെ മറ്റൊരു മുഖമായി മാറുന്നു; മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരം: പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടി
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍: വിവാദങ്ങള്‍ക്കിടെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി എഡിജിപി എം.ആര്‍.അജിത് കുമാര്‍; മുഖ്യമന്ത്രിക്ക് കൈമാറും; റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് അഞ്ചുമാസം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ഓണ്‍ലൈന്‍ അതിക്രമം തടയല്‍: കേരളാ പൊലീസിന് കേന്ദ്രത്തിന്റെ അംഗീകാരം; അമിത് ഷായില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി ഡിജിപി
തനിക്കെതിരായ ലൈംഗികാരോപണം വ്യാജം; യുവതിയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി; കേസ് ഒഴിവാക്കാന്‍ ഹൈക്കോടതിയെയും സമീപിക്കും