You Searched For "ഡിജിപി"

പൊലീസിൽ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹരജി നൽകും; വഞ്ചിയൂരിലെ കേസിൽ കക്ഷി ചേരും; ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്; ആദ്യത്തെ പരാതികളിലൊന്നും നടപടി ഉണ്ടായില്ലെന്ന് അനുപമ
മുൻ മിസ് കേരളയടക്കം മരിച്ച അപകടം: നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന് പൊലീസ് ആദ്യം നൽകിയത് ക്ലീൻ ചീറ്റ്; കേസിൽ വഴിത്തിരിവായത് ഡിജിപി അനിൽ കാന്തിന്റെ ഇടപെടൽ; ഹോട്ടൽ ഉടമയുടേയും ജീവനക്കാരുടേയും അറസ്‌റ്റോടെ തെളിയുന്നത് വൻ ഗൂഢാലോചന
ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി; രണ്ട് വർഷത്തേക്ക് കൂടി പൊലീസ് മേധാവി പദവിയിൽ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം; ഡിജിപിയുടെ കാലാവധി നീട്ടി നൽകുന്നത് കേരളത്തിൽ പുതിയ കീഴ് വഴക്കം; ടോമിൻ തച്ചങ്കരിക്കും ബി സന്ധ്യക്കും സുധേഷ് കുമാറിനും പൊലീസ് മേധാവി സ്ഥാനം സ്വപ്‌നം മാത്രമാകും
വിവാദങ്ങളിലും കുലുങ്ങാത്ത സൗമ്യ മുഖം; എഡിജിപി കസേരയിൽ നിന്നും നേരിട്ട് ഡിജിപി കസേരയിൽ; ദളിതനായ കേരളത്തിലെ ആദ്യ പൊലീസ് മേധാവി; ഇപ്പോൾ കാലാവധി നീട്ടി നൽകപ്പെട്ട ആദ്യ കേരളാ ഡിജിപിയും; അനിൽകാന്ത് രണ്ട് വർഷം കൂടി ഡിജിപിയായി തുടരുമ്പോൾ അതും പുതിയൊരു റെക്കോർഡ്
തച്ചങ്കരിയുടെ കേസിലെ പുനരന്വേഷണ ഫയൽ വിജിലൻസ് ആസ്ഥാനത്ത് പൂഴ്‌ത്തിയത് സുധേഷ് കുമാറിനും തിരിച്ചടിയായി; ക്ലീൻ ഇമേജുള്ള അനിൽകാന്തിന് പൊലീസ് മേധാവിയാക്കുന്നത് മാവുങ്കൽ-നമ്പർ 18 ഹോട്ടൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ; ഡിജിപിക്ക് കാലാവധി നീട്ടുന്നതിന് പിന്നിലെ പൊലീസ് കഥ
കപ്പ കഴിക്കുന്നവർക്ക് സാമാന്യ ബുദ്ധി കുറയും അതുകൊണ്ടാണ് മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കൂടുതൽ ഐ.എ.എസ്, ഐ.പി.എസുകാർ ഉണ്ടാകാത്തത്; മുൻ ഡി ജി പിക്കെതിരെ ഡോ. സിറിയക് തോമസ്
സർവ്വകക്ഷി യോഗം നാളേക്കു മാറ്റി; തീരുമാനം ബിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ; മൂന്ന് ദിവസം കൂടി അതീവ ജാഗ്രത; റാലികൾക്കും മൈക്ക് അനൗൺസ്മെന്റിനും നിയന്ത്രണം; അവധിയിലുള്ള പൊലീസുകാർ ഉടൻ തിരിച്ചെത്തണം; നിരീക്ഷണം ശക്തമാക്കാൻ ഡിജിപിയുടെ സർക്കുലർ
ആയുധവുമായി പൊലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കി; ആയുധധാരിയായ അക്രമിയെ കീഴടക്കിയ എസ് ഐയ്ക്ക് ഡിജിപിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റ്
കിളികൊല്ലൂരിൽ പൊലീസ് കൈവിട്ടു കളിച്ചു; ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്നത് രൂക്ഷ വിമർശനങ്ങൾ; പൊലീസ് തലപ്പത്ത് നിന്ന് അനിൽകാന്തിനെ മാറ്റി മുഖം മിനുക്കാനുള്ള ആലോചന ശക്തം; ഡിജിപിയെ അനുനയത്തിലൂടെ മറ്റൊരു കസേരയിൽ എത്തിക്കാൻ ആലോചന; അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കുന്നത് പത്മകുമാറിനെ; എഡിജിപിക്ക് ഇരട്ട പ്രമോഷൻ സാധ്യത