You Searched For "ഡിസിസി"

വയനാട് ഡിസിസി പ്രസിഡന്റ് ബോഡി ഷെയിമിങ് നടത്തിയെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്; പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടി ഉണ്ടായില്ല; ഡിവൈഎസ്‌പിക്ക് പെൺകുട്ടിയുടെ പരാതി; സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കർശന നടപടി വേണമെന്നും ആവശ്യം.
സുധാകരനിസം മുടക്കോഴി മലയിലേക്കും; പാർട്ടി ഗ്രാമമായ മുടക്കോഴി മലയുടെ താഴ്‌വാരത്ത് കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപീകരിക്കാൻ നേതാക്കളെത്തി; കോൺഗ്രസുകാർ എത്തിയത് ആകാശ് തില്ലങ്കേരിയുടെ വീടിന് ഏതാനം കിലോമീറ്ററുകൾ അകലെ; അസഭ്യം വിളിച്ചു തടഞ്ഞു സംഘർഷമുണ്ടാക്കി സിപിഎം പ്രവർത്തകർ