You Searched For "ഡെമോക്രാറ്റുകള്‍"

കലിപ്പു തീരാതെ ട്രംപ്! ന്യൂയോര്‍ക് നശിപ്പിക്കാന്‍ ഈ കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ അനുവദിക്കില്ല; എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണ്; ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിച്ച് വീണ്ടും ഹോട്ട് ആന്‍ഡ് ഗ്രേറ്റ് ആക്കും; ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിയെ വിമര്‍ശിച്ച് ട്രംപ്
എതിര്‍പ്പുകളെ അലിയിച്ച് ട്രംപിന് നിര്‍ണായക വിജയം; മൂന്നു റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി വോട്ടുചെയ്‌തെങ്കിലും ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റിന്റെ കടമ്പ നേരിയ ഭൂരിപക്ഷത്തില്‍ കടന്നു; ടൈബ്രേക്കറായത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വോട്ട്; ഇനി നേരിടേണ്ടത് ജനപ്രതിനിധി സഭയിലെ വെല്ലുവിളി; പുഷ്പം പോലെ പാസാകുമെന്ന് ട്രംപ്