You Searched For "തകര്‍ന്നുവീഴല്‍"

വിമാനം നെഗറ്റീവ് ജി-ഫോഴ്‌സ് ടേണില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു; ദുബായ് ഏയര്‍ ഷോയില്‍ തേജസ് യുദ്ധവിമാന അപകടത്തില്‍ വീരമൃത്യു വരിച്ച് പൈലറ്റ്; കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് വ്യോമസേന; അപകടകാരണം അറിയാന്‍ അന്വേഷണം; രണ്ട് വര്‍ഷത്തിനിടെ തേജസ് വിമാനം ഉള്‍പ്പെടുന്ന രണ്ടാമത്തെ അപകടം
മുകളിലേക്ക് കുതിച്ചുയര്‍ന്ന് കരണം മറിയുന്നതിനിടെ പൊടുന്നനെ താഴേക്ക് പതിച്ചു; ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുവീണത് ഒറ്റയ്ക്കുള്ള അഭ്യാസ പ്രകടനത്തിനിടെ; അപകടം അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; അപകടം സ്ഥീരികരിച്ച് വ്യോമസേന; തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
ദുബായ് എയര്‍ഷോയില്‍ അപകടം; ഇന്ത്യന്‍ യുദ്ധ വിമാനം തേജസ് തകര്‍ന്നുവീണു; അപകടം പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 ഓടെ; അല്‍മക്തും വിമാനത്താവളത്തിന് അരികെ വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടുവോ എന്ന് വ്യക്തമല്ല; എയര്‍ഷോ നിര്‍ത്തി വച്ചു