You Searched For "തകർന്നുവീണു"

മറ്റൊരു രാജ്യത്ത് നിന്ന് കാണികൾക്ക് ആകാശത്ത് വിരുന്ന് ഒരുക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; വിമാനത്തെ കുത്തിപ്പൊക്കി കരണം മറിഞ്ഞതും ഇന്ത്യ അറിയുന്നത് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത; നിമിഷ നേരം കൊണ്ട് നിലത്ത് പതിച്ച് തീഗോളമാകുന്ന കാഴ്ച; തേജസിനെ പറത്തി വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; നോവായി ആ ഭാരതപുത്രന്റെ വിയോഗം
സംശയമില്ല..മാഡ് ഇൻ ചൈന തന്നെ..!; പെരും മഴയത്ത് കുതിർന്ന് നിന്ന ആ അഞ്ച് നില കെട്ടിടം; പൊടുന്നനെ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് എല്ലാം തവിടുപൊടി; തലയിൽ കൈവച്ച് ആളുകൾ; ദൃശ്യങ്ങൾ വൈറൽ
ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു വീണു; 210 തീർത്ഥാടകരെ കാണാതായി..!; ഭയപ്പെടുത്തുന്ന വാർത്ത കേട്ട് ജനങ്ങൾ കിടുങ്ങി; പരിഭ്രാന്തരായി നെട്ടോട്ടമോടി ബന്ധുക്കളും ഉറ്റവരും; ഒടുവിൽ നടന്ന അന്വേഷണത്തിൽ ആശ്വാസം; അവർ പുണ്യഭൂമിയിൽ ഇറങ്ങിയെന്നും ഭരണകൂടം!
ആ വിമാനം അവസാനമായി പറന്നത് നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ; മിനിറ്റുകൾ കൊണ്ട് റഡ‍ാറിൽ നിന്ന് അപ്രത്യക്ഷമായി; അലാസ്കയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണതായി കണ്ടെത്തി; പൈലറ്റടക്കം പത്ത് പേരും മരിച്ചു; ദുരന്തം സ്ഥിരീകരിച്ച് അധികൃതർ; അപകടകാരണം വ്യക്തമല്ല; യുഎസ് ആകാശത്ത് സെസ്ന 208 ബിയ്ക്ക് സംഭവിച്ചത്!