You Searched For "തടസ്സം"

ഇലക്ട്രോണിക് ചെക്ക് ഇന്‍ സോഫ്റ്റ്വെയര്‍ ഹാക്ക് ചെയ്തു; ഹീത്രു മുതല്‍ യൂറോപ്പിലെ മിക്ക എയര്‍ പോര്‍ട്ടുകളിലെയും വിമാന ഗതാഗതം തടസ്സപ്പെട്ടു; എയര്‍ പോര്‍ട്ടുകളില്‍ തിങ്ങി നിറഞ്ഞ് യാത്രക്കാര്‍; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു
ബെർലിൻ ആകാശത്ത് കൂടി 40,000 അടി ഉയരത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് തലങ്ങും വിലങ്ങും കുതിച്ച വിമാനങ്ങൾ; എല്ലാം ശാന്തമായിരിക്കെ പൈലറ്റിന് എമർജൻസി കോൾ; എത്രയും പെട്ടെന്ന് വഴി തിരിച്ചുവിടണമെന്ന് നിർദ്ദേശം; യൂറോപ്പിനെ നടുക്കി ആ ഇൻഫോർമേഷൻ; വലഞ്ഞ് യാത്രക്കാർ; എയർപോർട്ടുകളിൽ അതീവ ജാഗ്രത
166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്‍ട്ട്