You Searched For "തരൂര്‍"

സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍! ബിജെപിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റ്; നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ എന്ന കമന്ററുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
ഇനി തരൂര്‍ സ്വയം പുറത്തു പോകട്ടേ എന്ന അതിബുദ്ധിയുമായി കൈയ്യും കെട്ടി നോക്കിയിരിക്കുമോ കോണ്‍ഗ്രസ്? സവര്‍ക്കര്‍ പുരസ്‌കാരം വാങ്ങാന്‍ കോണ്‍ഗ്രസ് എംപി എത്തുമോ എന്ന ആകാംഷ സജീവം; എച്ച് ആര്‍ ഡി എസിന്റെ ഈ പുരസ്‌കാരം കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും തരൂര്‍ ഏറ്റുവാങ്ങിയാല്‍ വെട്ടിലാവുക കോണ്‍ഗ്രസ്; തരൂരിനെ പുറത്താക്കാന്‍ സുവര്‍ണ്ണാവസരമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് കെപിസിസി
പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര്‍ അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്‍
സസ്യാഹാരം മാത്രം വിളമ്പിയ ആ വിരുന്നില്‍ ആദ്യ വിഭവമായത് മുരിങ്ങയില ചാര്‍! ആ അത്താഴ കൂടിക്കാഴ്ചയില്‍ താരമായത് തരൂരും; മോദിയും പുടിനും കേന്ദ്രമന്ത്രിമാരുമെല്ലാം കോണ്‍ഗ്രസ് നേതാവിനോട് സംസാരിച്ചത് നയതന്ത്ര മികവ് അംഗീകരിച്ചു; പക്ഷേ കോണ്‍ഗ്രസ് കട്ട കലിപ്പിലും; പുടിന്‍ ഇന്ത്യ വിട്ടപ്പോള്‍ ചര്‍ച്ചായാകുന്നത് തരൂരിന്റെ ആ ചടങ്ങിലെ സാന്നിധ്യം
പാര്‍ലമെന്റ് സമ്മേളനത്തിനിടെ തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നിരീക്ഷിക്കും; സോണിയ വിളിച്ച യോഗത്തിലും പോകാതെ തിരുവനന്തപുരം എംപി നല്‍കുന്നത് ഇടച്ചില്‍ തുടരുമെന്ന സൂചന; കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗമാണെങ്കിലും ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറയാന്‍ ധൈര്യമില്ലെന്ന് തരൂരും; തരൂരിസം എങ്ങോട്ട്?
പ്രവര്‍ത്തക സമിതിയുടെ ഭാഗമായ തരൂരിനെ വിലക്കാനോ എതിര്‍ക്കാനോ കെപിസിസിയ്ക്ക് കഴിയില്ല; തദ്ദേശ പ്രചരണത്തില്‍ നിറയുന്ന തിരുവനന്തപുരം എംപി ഡല്‍ഹിയില്‍ എത്തിയാല്‍ നടത്തുന്നത് മോദി സ്തുതിയും; തരൂരിനെതിരെ നടപടി അനിവാര്യമെന്ന വിലയിരുത്തലില്‍ കെപിസിസി; കേരളത്തിലെ കോണ്‍ഗ്രസ് അടിമുടി വെട്ടില്‍
തരൂര്‍ എംപിയായത് നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തില്‍; സമൂഹത്തിന് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്ത ആളാണ്; തരൂര്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വയം ഒഴിവാകണം; നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചതില്‍ മറുപടിയുമായി എം.എം. ഹസന്‍
നെഹ്റുവും ഇന്ദിരയും രാജീവും രാഹുലും പ്രിയങ്കയും ഉള്‍പ്പെടുന്ന കുടുംബ സ്വാധീനം രാഷ്ട്രീയ നേതൃത്വം ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നു; അംഗീകരിക്കേണ്ടത് കഴിവിനെ; കുടുംബവാഴ്ചക്കാരുടെ സമ്പത്ത് കൂടുന്നു; ആഞ്ഞടിച്ച് വീണ്ടും തരൂര്‍; പരാതിയുമായി കേരള നേതാക്കള്‍; കോണ്‍ഗ്രസ് ഹൈക്കമാണ്ട് വെട്ടില്‍
ഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ താക്കോല്‍ വകുപ്പ് തരൂരിന് കിട്ടുമ്പോള്‍
ശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്
ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് തിരിച്ചറിഞ്ഞ രാഹുല്‍; മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന കുത്ത് തുടരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രതീക്ഷ തന്നെ; ഒടുവില്‍ ചതി കോണ്‍ഗ്രസും തിരിച്ചറിഞ്ഞു; ഇനി വേണ്ടത് തരൂരിസം! റഷ്യയില്‍ നിന്നും ഇന്ത്യ ഇനിയും എണ്ണ വാങ്ങും