You Searched For "തലപ്പാടി"

സര്‍വീസ് റോഡിലൂടെ വരേണ്ടിയിരുന്ന ബസ് എക്സിറ്റ് വഴി ഹൈവേയിലേക്ക് അമിതവേഗതയിലെത്തി;   നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ചു; ആറുപേര്‍ക്ക് ദാരുണാന്ത്യം; ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു;   ടയറുകള്‍ തേഞ്ഞു തീര്‍ന്ന അവസ്ഥയില്‍; ഡ്രൈവര്‍ ലഹരിക്ക് അടിമ?  തലപ്പാടിയിലെ ബസപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്ട് ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണംവിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം;  മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്;  അപകടത്തില്‍പ്പെട്ടത് കര്‍ണാടക ആര്‍ടിസിയുടെ ബസ്
വാക്‌സിൻ രണ്ട് ഡോസ് എടുത്താലും കർണാടകയിലേക്ക് പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ബസ് യാത്രക്കാർക്കും കണ്ടക്ടർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കണം; കോവിഡ് വ്യാപനത്തിന് മലയാളികൾ കാരണമാകുന്നെന്ന് ആക്ഷേപം; അതിർത്തികളിൽ കർശന പരിശോധനയുമായി കർണാടക പൊലീസ്