You Searched For "തലശേരി നഗരസഭ"

കോവിഡ് വാക്‌സിൻ നൽകുന്നത് പോലും സ്വന്തം പാർട്ടിക്കാർക്ക്; സിപിഎം ഭരണത്തിൽ അനധികൃത നിയമനങ്ങളും വിവേചനവും മാത്രം; തലശേരി നഗരസഭയിൽ സിപിഎമ്മിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് ബിജെപി കൗൺസിലർമാർ
ദയവിനായി താണുകേണു അപേക്ഷിച്ചപ്പോൾ അപമാനിച്ചുവിട്ടു; ലൈസൻസ് റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ധാർഷ്ട്യം; തലശേരി നഗരസഭ സ്ഥാപനം പൂട്ടിച്ചതോടെ പാനൂരിൽ വ്യവസായ സംരംഭകനെയും ഭാര്യയെയും കാണാതായി; ആന്തൂർ സാജന് ശേഷം രാജ് കബീറിനോടും സിപിഎം ഭരിക്കുന്ന നഗരസഭയുടെ ക്രൂരത