You Searched For "തലശ്ശേരി"

ഗൾഫിലുള്ള അച്ഛന്റെ നിർദ്ദേശ പ്രകാരം മകനുമായി സ്റ്റേഷനിൽ രാത്രിയിൽ വന്നത് ഉമ്മ; കൈയിൽ കരുതിയ ഇൻഹെയിലർ കാട്ടി ഇരുപതുകാരൻ ഗുരുതര ശ്വാസകോശ രോഗിയാണെന്ന് വരുത്തി തീർത്തു; ഉമ്മയുടെ വാദം കേട്ട് കേസെടുക്കാതെ രാവിലെ വരാൻ നിർദ്ദേശിച്ച് പ്രതിയെ വിട്ടത് വീഴ്ച; സിഐയേയും രാത്രി ഒന്നും അറിയിച്ചില്ല; രാജസ്ഥാൻ ബാലനെ ചവിട്ടി വീഴ്‌ത്തിയവർ സ്റ്റേഷനിലും നാടകം കളിച്ചു; തലശ്ശേരിയിലെ വിവാദം കത്തുമ്പോൾ
തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; ഇത്തരം സന്ദർഭങ്ങളെ വിട്ടുവീഴ്‌ച്ചയില്ലാതെ നേരിടേണ്ടതുണ്ട്; കുറ്റവാളികൾക്കെതിരേ കർശന നടപടിയെന്ന് മുഖ്യമന്ത്രി
കണ്ണൂർ മാത്രമല്ല, തലശേരി സ്പെഷ്യൽ ജയിലും ഭരിക്കുന്നത് സിപിഎം ക്വട്ടേഷൻ സംഘങ്ങൾ! കൂട്ടാളികൾക്ക് ബിരിയാണി വിളമ്പാത്തതിൽ കിച്ചൺ കരാറുകാരനെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചു ആക്ഷൻ ഹീറോ ബിജു; വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്നും ഭീഷണി