You Searched For "തായ്‌വാൻ"

സ്വാതന്ത്രത്തിനുള്ള ഏത് ശ്രമവും യുദ്ധത്തിനുള്ള ആഹ്വാനമെന്ന് തായ്‌വാനോട് ചൈന;  മുന്നറിയിപ്പ് ജോ ബെയ്ഡൻ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ; യുദ്ധത്തിലേക്കു വഴി തുറക്കുന്ന പ്രകോപനം നല്ലതല്ലെന്നു ബൈഡനും; സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു
ചൈന ആക്രമിച്ചാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തെത്തുമെന്ന് ജോ ബൈഡൻ; ട്രംപിന്റെ കാലത്തു പോലും തുടർന്നു വന്ന തന്ത്രപരമായ മൗനം വെടിഞ്ഞ് യുഎസ് രംഗത്തുവന്നപ്പോൾ കട്ടക്കലിപ്പിൽ ചൈനയും; ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
തയ്‌വാനെ ആക്രമിക്കാൻ സന്നാഹങ്ങളുമൊരുക്കി ചൈന; യുദ്ധ സന്നാഹങ്ങളെ വെളിപ്പെടുത്തി യുഎസ്-ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട്; യു എസ് നിലപാട് വ്യക്തമാക്കിയതോടെ ചൈനയെ ചെറുക്കാൻ ഉറച്ച് തായ്‌വാനും