You Searched For "താരലേലം"

താരലേലത്തില്‍ 23.75 കോടിയിലേക്ക് കുതിച്ചത് അതിവേഗം; ഡോക്ടറേറ്റ് നേടാന്‍ തയ്യാറെടുത്ത് ഐപിഎല്ലിലെ കോടിപതി; അടുത്ത തവണ ഡോക്ടര്‍. വെങ്കടേഷ് അയ്യരെന്ന് വിളിക്കേണ്ടിവരുമെന്ന് കൊല്‍ക്കത്ത താരം
ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി;  പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്;  ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച്  രാജസ്ഥാന്റെ വൈഭവ് സൂര്യവംശി;  യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍
സച്ചിനെയും യുവിയെയും പിന്നിലാക്കി 12ാം വയസ്സില്‍ രഞ്ജി അരങ്ങേറ്റം; ഓസ്ട്രേലിയക്കെതിരെ 64 പന്തില്‍ സെഞ്ച്വറി നേടി വരവറിയിച്ചു;   ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷത്തില്‍ നിന്ന് ഒരു കോടി പിന്നിട്ട് വീണ്ടും ശ്രദ്ധനേടി; രാജസ്ഥാന്‍ കോടികളെറിഞ്ഞ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ അറിയാം
പെര്‍ത്തില്‍ കലമുടച്ച് പടിക്കല്‍;  ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം; അയ്യര്‍ ദി ഗ്രേറ്റായി വെങ്കിടേഷും; 23.75 കോടിക്ക് യുവതാരം കൊല്‍ക്കത്തയില്‍;  രചിനും അശ്വിനും കോണ്‍വെയും ചെന്നൈയില്‍;  വാങ്ങാന്‍ ആളില്ലാതെ വാര്‍ണറും
സഞ്ജുവിനും ജയ്‌സ്വാളിനും  റിങ്കുവിനും  ധ്രുവ് ജുറെലിനും കോടിക്കിലുക്കം;  ബട്ലറെ കൈവിട്ട് ആറു പേരെ നിലനിര്‍ത്തി രാജസ്ഥാന്‍;  രോഹിത് മുംബൈ ഇന്ത്യന്‍സില്‍ തുടരും;  ശ്രേയസ് അയ്യരും ഋഷഭ് പന്തും ഇഷാന്‍ കിഷനും താര ലേലത്തിന്
രോഹിത്തിനും പന്തിനും ജഡേജയ്ക്കും 16 കോടി; കോലിക്ക് 15; സഞ്ജുവിന് 14; 42 കോടി ചെലവിട്ട് 4 താരങ്ങളെ വീതം നിലനിർത്തി 4 ടീമുകൾ; രാഹുലിനേയും റാഷിദിനെയും റിലീസ് ചെയ്തു; പാണ്ഡ്യ സഹോദരന്മാരടക്കം മെഗാ താരലേലത്തിന്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയുള്ള താരമായി പാറ്റ് കമിൻസ്; ലോകകപ്പ് നേടിയ ഓസീസ് ക്യാപ്ടനെ സൺറൈസേഴ്‌സ് ഹൈദരബാദ് സ്വന്തമാക്കിയത് 20.5 കോടിക്ക്; ട്രവിസ് ഹെഡിനെ 6.8 കോടിക്ക് നേടി സൺറൈസേഴ്‌സ്; രചിൻ രവീന്ദ്ര 1.80 കോടി രൂപക്ക് ചെന്നൈയിലേക്ക്