You Searched For "താരസംഘടന"

ജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്‌സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ അമ്മയുടെ പെണ്‍മക്കളില്‍ ചിലര്‍ ഉയര്‍ത്തുന്നത് മെമ്മറി കാര്‍ഡ് ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്‍
എട്ട് വര്‍ഷക്കാലം പ്രവര്‍ത്തിച്ച എനിക്ക് സമ്മാനമായി കിട്ടിയത് പീഡന പരാതികളും അപവാദങ്ങളും മാത്രം; വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുന്നു; തീരുമാനം ആരെയും ഭയന്നിട്ടല്ലെന്നും ബാബുരാജ്
ലാലിനേയും മമ്മൂട്ടിയേയും വെല്ലുവിളിക്കാന്‍ ബാബുരാജും ഇല്ല; ആരോപണങ്ങളും അഴിമതി കഥകളും നിറയുമ്പോള്‍ താരങ്ങളില്‍ ഭൂരിഭാഗവും എതിരെന്ന് മനസ്സിലാക്കി പിന്‍മാറ്റം; അമ്മ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറിയായി ബാബുരാജ് മത്സരിക്കില്ല; പത്രിക പിന്‍വലിക്കും; കുക്കു പരമേശ്വരന്‍ താക്കോല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ച പോലെ; ശ്വേതയോട് മുട്ടാന്‍ ഉറച്ച് ദേവനും; തരാസംഘടനാ കാര്‍ ഷെഡിലെ അനൗദ്യോഗിക ബാറും പൂട്ടുന്നു
ജഗദീഷ് പിന്‍മാറിയാല്‍ ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന്‍ എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്‍
താരസംഘടനയെ വീണ്ടും കൈപ്പിടിയിലൊതുക്കന്‍ ഇടവേള ബാബു സജീവം; മോഹന്‍ലാലും മമ്മൂട്ടിയും പരസ്യ പിന്തുണ നല്‍കിയാല്‍ ജയം ഉറപ്പെന്ന് ഇടവേളയുടെ വിലയിരുത്തല്‍; ബാബു രാജും പോരാട്ടത്തിന് തയ്യാര്‍; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ആ മുള്‍കിരീടം വേണ്ടെന്ന നിലപാടില്‍; രണ്ടു പേരിലും സമ്മര്‍ദ്ദേ ശക്തം; പ്രമുഖതാരങ്ങള്‍ രംഗത്തില്ല; ആവേശം ചോര്‍ന്ന് അമ്മ തെരഞ്ഞെടുപ്പ്
ചുമ്മാ താടിക്ക് കൈകൊടുത്ത് ഇരുന്നാല്‍ പോരേ..! സ്റ്റേജില്‍ കയറി പ്രസംഗിച്ച ബൈജു സന്തോഷ് കോനയടിച്ചു; കളിയാക്കിയെന്ന തോന്നലില്‍ പൊട്ടിത്തറിച്ച് മോഹന്‍ലാല്‍; ലാലേട്ടന്റെ ഉഗ്രകോപത്തില്‍ നിശബ്ദരായി താരങ്ങള്‍; അമ്മ ജനറല്‍ ബോഡി യോഗത്തില്‍ മോഹന്‍ലാലിന് അസ്വസ്ഥനാക്കിയത് മുന്‍നിര യുവതാരങ്ങളുടെ കൂട്ടത്തോടെയുള്ള വിട്ടുനില്‍ക്കല്‍
അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കുള്ളൂവെന്ന കര്‍ശന നിലപാടില്‍ മോഹന്‍ലാല്‍; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടതില്ലെന്നും ഒരു വിഭാഗം; താരസംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ധാരണ
വെല്‍കം ടു ഊട്ടി... നൈസ് ടു മീറ്റ് യൂ..... നിശ്ചലും ജോജിയും വീണ്ടും ഒരുമിച്ചു! കെട്ടിപിടിത്തം.... ചെവിയില്‍ രഹസ്യം പറച്ചില്‍...... പിന്നെ തംപ്‌സ് അപ്പ്! താര സംഘടനയുടെ ജനറല്‍ ബോഡിയിലേക്ക് ഒന്നര പതിറ്റാണ്ടിന് ശേഷമെത്തിയ ഹാസ്യ സാമ്രാട്ടിനെ കൈമെയ് മറന്ന് സ്വീകരിച്ച് ലാലിസം; അമ്മയിലെ ഇന്നത്തെ താരം ജഗതി ശ്രീകുമാര്‍; സെല്‍ഫിയെടുക്കാന്‍ താരങ്ങള്‍ തിരക്ക് കൂട്ടി; ഇനി എന്നും സിനിമയ്‌ക്കൊപ്പം ജഗതിയുണ്ടാകും
പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം അംഗീകരിക്കാന്‍ കഴിയില്ല;  നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി അമ്മ;   ആന്റണി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സൂചന
നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണം; നടന്‍ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന; നിരുപാധികം മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ചു
അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന്‍ തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന്‍ ചേര്‍ത്തല
തെറ്റ് ചെയ്തവർക്ക് എതിരെ മത്സരിക്കും; അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ നോമിനേഷൻ നൽകിയപ്പോൾ പലരെയും വിളിച്ച് ചിലർ ഭീഷണിപ്പെടുത്തി; നോമിനേഷനിൽ ഒപ്പിടരുതെന്ന് ഭീഷണി; താരസംഘടനയ്ക്ക് എതിരെ ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് കുറിപ്പ്