You Searched For "തിരുത്തല്‍"

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല; സംഘടന പുറത്തുവിട്ട കണക്ക് കേരളത്തിലെ കളക്ഷന്‍ മാത്രം; മുതല്‍മുടക്കില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടത്; കുഞ്ചാക്കോ ബോബന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ മറുപടി
നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത് കള്ളക്കണക്ക്; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയത് 30 കോടി; ഒടിടി, സാറ്റലൈറ്റ് ബിസിനസുകള്‍ നടക്കാത്തതിന് കാരണക്കാര്‍ നിര്‍മ്മാതാക്കള്‍; കണക്ക് പറഞ്ഞാല്‍ ക്യത്യമായി പറയണം; തിരുത്തലുമായി കുഞ്ചാക്കോ ബോബന്‍
തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചു; വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്ന് മാത്രമാണ് പറഞ്ഞത്; എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്; കേസ് പൊലീസ് അന്വേഷിക്കുകയാണ്; ദിവ്യക്കെതിരായ പരാമര്‍ശത്തില്‍ തിരുത്തുമായി എം വി ജയരാജന്‍