You Searched For "തിരുവനന്തപുരം വിമാനത്താവളം"

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമാവകാശമില്ലെന്ന് പാലാ സബ്കോടതി; അയന ചാരിറ്റബിള്‍ ട്രസ്റ്റ് കൈവശം വെച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞു സര്‍ക്കാറില്‍ വന്നുചേര്‍ന്നെന്ന് വാദം അംഗീകരിക്കാതെ കോടതി; വിമാനത്താവളം വരണമെങ്കില്‍ ഉടമകള്‍ക്ക് പണം നല്‍കിയേ ഭൂമി എടുക്കാനാവൂ
ഇന്ത്യയുടെ ഒരു സ്‌ക്രൂ ഡ്രൈവര്‍ പോലും ഉപയോഗിക്കാതെ എല്ലാം ഭംഗിയായി ചെയ്തു തീര്‍ത്തു; അമേരിക്കയിലും ബ്രിട്ടണിലും ഇരുന്നവര്‍ സാങ്കേതിക ചോര്‍ച്ചയ്ക്കുള്ള സാധ്യതകളില്ലെന്ന് ഉറപ്പാക്കിയ ഓണ്‍ലൈന്‍ നിരീക്ഷണം; രണ്ടാം ഹാങ്ങറില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അവര്‍ കയറ്റിയില്ല; ഒടുവില്‍ ബ്രിട്ടണിലേക്ക് തിരുവനന്തപുരത്തു നിന്നും ശുഭവാര്‍ത്ത; ആ യുദ്ധ വിമാനം തിരിച്ചു പറക്കും; എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിച്ചു
ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര്‍ വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ 11 ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര്‍ വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റും; ഒടുവില്‍ ബ്രിട്ടീഷ് നാവികസേനയുടെ ഭയം മാറി
ഹാംഗര്‍ യുണിറ്റില്‍ കയറ്റില്ല; താല്‍കാലിക പന്തല്‍ പോലും വേണ്ട; റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന അഞ്ചാം തലമുറ യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യയുടെ രഹസ്യ ചോര്‍ച്ച ബ്രിട്ടണും യുഎസും ഗൗരവത്തില്‍ എടുത്തു; ആ യുദ്ധ വിമാനം നന്നാക്കാനായില്ലെങ്കില്‍ സൈന്യത്തിന്റെ ചരക്ക് വിമാനം കൊണ്ടു വന്ന് കയറ്റി കൊണ്ടു പോകും; നാട്ടിലെത്തിച്ച് കത്തിച്ചു കളഞ്ഞാലും അതില്‍ നിന്നൊന്നും ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനം ഇനി പറക്കില്ലേ?
ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളില്‍ ഒന്ന്; ശത്രുസേനയുടെ റഡാറുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുളള അത്യാധുനിക പോര്‍ വിമാനം; തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറുനാളായി നിര്‍ത്തിയിട്ടിരിക്കുന്ന എഫ് 35 ബി പോര്‍ വിമാനം ഏയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റില്ല; ബ്രീട്ടീഷ് നാവികസേനയുടെ ഭയത്തിന് പിന്നില്‍
ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയത് ഇന്ന് രാവിലെ;   പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍;   24കാരിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍ പാളത്തില്‍; അന്വേഷണം തുടങ്ങി