You Searched For "തിരുവല്ല പൊലീസ്"

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അവിവാഹിതയെ വീഴ്ത്തിയത് വിവാഹ മോചിതനെന്ന പേരില്‍; മൂന്നു വര്‍ഷമായി പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡനം; ഭാര്യയും രണ്ടു മക്കളുമുളള മധ്യവയസ്‌കനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
അമിതവേഗതയില്‍ വന്ന സ്‌കൂള്‍ ബസ് കണ്ടപ്പോള്‍ പോലീസിന് സംശയം; കൈ കാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ നല്ല വെള്ളം; കസ്റ്റഡിയില്‍ എടുത്ത് തിരുവല്ല പോലീസ്
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിക്ക് ലൈംഗിക പീഡനം; കേസായപ്പോള്‍ ഒളിവില്‍ പോയത് ഉത്തര്‍പ്രദേശിലേക്ക്; ആറു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്
മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് അച്ഛന്‍ വില്‍പ്പന നടത്തിയെന്ന കേസ് കെട്ടുകഥ; പൊലീസ് വീട്ടിലെത്തി പരാതി ചോദിച്ച് എഴുതി വാങ്ങിയത്; സിസി ടിവി ദൃശ്യങ്ങള്‍ സഹിതം ഡിഡബ്ല്യുസിക്ക് പരാതി നല്‍കിയെന്ന് പത്തുവയസുകാരന്റെ അമ്മ; ആരോപണം തള്ളി തിരുവല്ല പൊലീസ്
രണ്ടു വർഷം മുൻപ് കിട്ടിയ അടിക്ക് ഇത് വിദേശമലയാളിയുടെ പ്രതികാരം; യുവാവിനെ മുളകുപൊടി എറിഞ്ഞ് അടിച്ചു വീഴ്്ത്തിയത് പട്ടാപ്പകൽ; അവ്യക്തമായ സിസിടിവി ദൃശ്യം ഫോറൻസിക് വീഡിയോ അനാലിസിസ് വഴി വീണ്ടെടുത്തു; നാലംഗ ക്വട്ടേഷൻ സംഘത്തെ കുടുക്കി തിരുവല്ല പൊലീസ്