Top Storiesട്രേഡിങ് അസ്സിസ്റ്റന്റെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു; ഓൺലൈൻ ട്രെഡിങിനായി പണം നൽകിയാൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ഉറപ്പിൽ നൽകിയത് 34 ലക്ഷം രൂപ; തുറവൂർ സ്വദേശിയായ ബിസിനസുകാരനെയും കുടുക്കി സൈബർ തട്ടിപ്പുകാർസ്വന്തം ലേഖകൻ28 Jun 2025 4:36 PM IST