You Searched For "തൃശ്ശൂർ"

ബാങ്കിലേക്ക് പോകുമ്പോൾ അമ്മ കൂടെ കൂട്ടിയത് എടിഎം പ്രശ്‌നം പരിഹരിക്കാൻ; അമലിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടത് ഇടപാടുകൾ തീർത്ത് അമ്മ മടങ്ങാനായി ഇറങ്ങിയപ്പോൾ; ആറൂമാസങ്ങൾക്ക് മുൻപ് കാണാതായ അമലിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ ; മൃതദേഹം തിരിച്ചറിഞ്ഞറിത് സമീപത്തെ ഫോട്ടോയും വിലാസവും നോക്കി; മാസങ്ങൾ പഴക്കമുള്ളതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് പൊലീസും
പാല ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദിനെ പിന്തുണച്ച് തൃശൂർ ഡി.സി.സിയുടെ വാർത്താകുറിപ്പ്; യു.ഡി.എഫ് കൺവീനർക്കെതിരെ തൃശൂർ ഡി.സി.സി പ്രസിഡന്റ്; ഗിരിരാജൻ ഡിസിസി ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ചാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് പ്രസിഡന്റ് ജോസ് വള്ളൂർ
നാലംഗ സംഘത്തിൽ നിന്നും കണ്ടെടുത്ത 106 എടിഎം കാർഡുകളുടെ ഉടമകളെത്തേടി പൊലീസ്;  പ്രതികളെക്കുടുക്കിയത് ഒന്നര ലക്ഷത്തോളം രൂപ പിൻവലിച്ചതിനെത്തുടർന്നുള്ള അന്വേഷണം;എടിഎം തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതം
കൊല്ലം മുതൽ തൃശൂർ വരെ അവധി നൽകിയിട്ടും തലസ്ഥാനത്തെ വിദ്യാർത്ഥികളെ നനയാൻ വിട്ട് സർക്കാർ; തിരുവനന്തപുരത്തിന് അവധി നിഷേധിച്ചത് പ്ലസ് വൺ പ്രവേശന ഉദ്ഘാടനത്തിന് മന്ത്രിക്ക് അപ്പൂപ്പൻ കളിക്കാൻ; നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകിയത് വിദ്യാർത്ഥികൾ അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം
ജീവനക്കാരെ വിറപ്പിച്ച് ബെവ്‌കോയിലെത്തിയ യുവാവിന്റെ പരാക്രമം; പരസ്യമദ്യപാനത്തിനൊപ്പം എറിഞ്ഞുടച്ചത് മുപ്പതിലേറെ വിദേശ മദ്യ കുപ്പികൾ; സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധം
ടി. ശശിധരൻ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ; മടങ്ങിവരവ് 17 വർഷത്തിന് ശേഷം; ഒരാളെയും പൂർണ്ണമായും മാറ്റി നിർത്തുന്ന പതിവ് പാർട്ടിക്കില്ല; നടപടിക്ക് ശേഷം തന്നെ തിരിച്ചുകൊണ്ടുവന്നതാണെന്നും ശശിധരൻ