You Searched For "തൃശ്ശൂർ"

ഡിഎംഓയുടെ മിന്നൽ പരിശോധന; തൃശ്ശൂരിലെ കോവിഡാശുപത്രയിൽ വീഴ്‌ച്ച കണ്ടെത്തി; മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി പൂട്ടി; നിലവിൽ ആശുപത്രിയൽ കഴിയുന്ന ഒൻപത് കോവിഡ് രോഗികളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം
ഹലോ പൊലീസിൽ നിന്നാണ്, നിങ്ങളുടെ പേഴ്‌സ് കളഞ്ഞുകിട്ടിയിട്ടുണ്ട്; അതിലൊന്നുമില്ല സർ കളഞ്ഞേക്ക്; പക്ഷെ പേഴ്‌സ് പരിശോധിച്ച പൊലീസ് കണ്ടത് രണ്ടുലക്ഷം രൂപ; പിന്നെ ട്വിസ്റ്റ്
അഭിഭാഷകനെ ഓഫീസിൽ തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിൽ അവ്യക്തതയെന്ന് പൊലീസ്; നേരിട്ടെത്തി മൊഴി നൽകിയിട്ടും പൊലീസ് ഒളിച്ചുകളി നടത്തിയെന്ന് അഭിഭാഷകന്റെ ആരോപണം;  അക്രമണമുണ്ടയാത് തൃശ്ശുരിലെ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ് ബാബുവിനു നേരെ
നൂറുമല്ല മുന്നൂറുമല്ല, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട്; പ്രതികളെല്ലാം സിപിഎമ്മുകാർ; തട്ടിപ്പിലൂടെ സമ്പാദിത്ത പണം നിക്ഷേപിച്ചത് തേക്കടിയിലെ റിസോർട്ടിൽ; മുഖ്യപ്രതി മുന്മന്ത്രി എ.സി മൊയ്തീന്റെ അകന്ന ബന്ധുവെന്നും ആരോപണം
ഫേസ്‌ബുക്കിൽ സജീവമായി ഇടപെടുന്ന സ്ത്രീകളെ മാസങ്ങളോളം നിരീക്ഷിക്കും;  പതിയെ പതിയെ സൗഹൃദം സ്ഥാപിച്ച് കൈക്കലാക്കുക വാട്‌സ്ആപ്പ് നമ്പർ; തുടർന്നെത്തുക അവർക്കായി അയച്ച സമ്മാനങ്ങളുടെ കണക്കും വിവരങ്ങളും; വിശ്വസിപ്പിക്കാൻ കസ്റ്റംസിന്റെ പേരിൽ വരെ കോളുകൾ;  ഓൺലൈൻ ചങ്ങാതി 3 തൃശ്ശൂർ സ്വദേശികളായ സ്ത്രീകളിൽ നിന്നായി തട്ടിയെടുത്തത് 60 ലക്ഷം രൂപ
ബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ആധുനിക സൗകര്യങ്ങൾ; തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി; പദ്ധതി അടുത്തവർഷം യാഥാർത്ഥ്യമാകും
സൈക്കിൾ ഇട്ട് ഓടിയപ്പോൾ പിന്നാലെ എത്തി ആക്രമിച്ചു; തൃശ്ശൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേർക്ക് ദാരുണാന്ത്യം; വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച്ച ആരോപിച്ച് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞു