You Searched For "തെങ്കാശി"

മന്നാർ കടലിടുക്കിന് മുകളിൽ ആശങ്കയായി ശക്തി കൂടിയ ന്യൂനമർദ്ദം; തെക്കൻ തമിഴ്‌നാടിനെ വിറപ്പിച്ച് പേമാരി; ശക്തമായ മഴ തുടരുന്നു; പലയിടത്തും വെള്ളക്കെട്ട്; ജലസംഭരണികൾ തുറന്നു; തെങ്കാശിയിൽ പ്രളയ സമാന സാഹചര്യം; സ്കൂളുകൾക്ക് അവധി; ചെന്നൈയിലും ജാഗ്രത; മുന്നറിയിപ്പ്!
തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നു; തെങ്കാശിയിൽ വ്യാപക നാശനഷ്ടം; പുതുച്ചേരിയിൽ സ്‌കൂളുകൾക്ക് അവധി; മരങ്ങൾ കടപുഴകി വീണു; വൈദ്യുതിപോസ്റ്റുകൾ നിലം പൊത്തി; ജനങ്ങൾക്ക് മുന്നറിയിപ്പ്;അതീവ ജാഗ്രത!
പുനലൂര്‍-കൊല്ലം സെക്ഷനിലും ഭഗവതിപുരം-ചെങ്കോട്ട-തെങ്കാശി സെക്ഷനിലും പാളങ്ങളില്‍ വേഗം കൂട്ടും; വിപ്ലവമായി ദീപാവലിയ്ക്ക് പുതിയ റൂട്ട്; രാജഗോപാലിന്റെ വഴിയേ തീവണ്ടികളിലൂടെ യാത്ര ചെയ്യാന്‍ ശിഷ്യനും; നിര്‍ണ്ണായക നീക്കവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; തെന്മലയുടെ സൗന്ദര്യത്തിനൊപ്പം ബംഗ്ലൂരു സ്വപ്‌നം പൂവണിയുമ്പോള്‍
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവ് തടസ്സം; ഭർത്താവിനെ കൊന്നു കുഴിച്ചിട്ടത് വീട്ടമുറ്റത്ത്; മൂന്ന് വർഷത്തിന് ശേഷം ഭാര്യ അറസ്റ്റിൽ; കേസിന് തുമ്പായത് ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഭാര്യ താമസം തുടങ്ങിയപ്പോൾ; ചുരുളഴിഞ്ഞ ഒരു അവിഹിത കൊലപാതക കഥ
മകൾ രക്ഷിതാക്കളെ കാണാനെത്തിയത് അച്ഛന്റെ ദേഷ്യം മാറിക്കാണുമെന്ന് കരുതി;  പ്രണയ വിവാഹിതയായ മകൾ വീട്ടിലെത്തിയത് സഹിക്കാതെ പിതാവിന്റെ അരുംകൊല;  തെങ്കാശിയിൽ അച്ഛന്റെ വെട്ടേറ്റ് മകൾ മരിച്ചത് ദുരഭിമാനക്കൊല
തെങ്കാശിയിൽ ക്ഷേത്ര ഉത്സവത്തിനിടെ മനുഷ്യ തല ഭക്ഷിച്ച് സ്വാമിമാർ; വിഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്;നടപടി  വില്ലേജ് അഡ്‌മിനിസ്‌ട്രേഷൻ ഓഫിസറുടെ പരാതിയിൽ