You Searched For "തേജസ്"

വിമാനം കുതിക്കുന്നതിനിടെ നെഗറ്റീവ് ജി-ഫോഴ്സില്‍ കണ്ണിലേക്കും തലയിലേക്കും രക്തം ഇരച്ചു കയറി പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായോ? സ്ഥലകാലബോധം നഷ്ടപ്പെട്ട് വിമാനം നിയന്ത്രിക്കുന്നതിന് കാലതാമസം വന്നോ? ദുബായ് എയര്‍ ഷോയ്ക്കിടെ തേജസ് പോര്‍വിമാനം തകരാന്‍ കാരണം എന്ത്? ജേക്കബ് ഫിലിപ്പിന്റെ വിലയിരുത്തല്‍
അപകടം നടന്ന് നിമിഷങ്ങള്‍ക്കകം പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ സാധിച്ചില്ല; വിമാനം വളരെ താഴ്ന്ന ഉയരത്തിലും തലകീഴായും കുത്തനെ താഴേക്ക് പതിക്കുന്ന സാഹചര്യത്തില്‍ എജക്ഷന്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ മതിയായ ഉയരമോ സമയമോ ലഭിക്കില്ല; തേജസ് തകര്‍ന്ന് വീണത് അട്ടിമറിയിലോ? ദുബായിലെ അപകടത്തില്‍ എല്ലാ സാധ്യതകളും അന്വേഷിക്കും
ക്രിസ്തുരാജാ സ്‌കൂളിലെ സഹപാഠികള്‍; കോവിഡുകാലത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അവര്‍ വീണ്ടും അടുത്തു; ബാങ്ക് പരീക്ഷാ കോച്ചിംഗ് വിവാഹ ആലോചനയെത്തി; ഫെഡറലില്‍ മകള്‍ക്ക് ജോലി കിട്ടിയപ്പോള്‍ ബന്ധം വഷളായി; ഒന്‍പതിന് മകളുടെ വിവാഹവും ഉറപ്പിച്ചു; എല്ലാം ഫെബിന്റെ അമ്മയും സമ്മതിച്ചു; ഉളിയക്കോവിലിലേത് പ്രണയ പക തന്നെ
ആഗ്രഹിച്ചത് ഫെബിനെ പെട്രോള്‍ ഒഴിച്ച് പച്ചയ്ക്ക് കത്തിക്കാന്‍; അച്ഛന്റെ പ്രതിരോധത്തില്‍ പതറിയപ്പോള്‍ നടപ്പാക്കിയത് പ്ലാന്‍ ബി; സൊമാറ്റോ ഡെലിവറി ബോയിയെ കത്തിയ്ക്ക് ആഞ്ഞു കുത്തിയത് സഹോദരിയുടെ സഹപാഠി; എസ് ഐയുടെ മകന്റെ ജീവനൊടുക്കല്‍ പക തീര്‍ത്ത്; ഉളിയക്കോവിലിന് കറുത്ത തിങ്കള്‍
ഇറ്റ് ഈസ് എ മര്‍ഡര്‍ ഓഫ് പാഷന്‍... സഡണ്‍ പ്രൊവോക്കേഷന്‍... ഇമീഡിയറ്റ്‌ലി ദാറ്റ് ബോയി ആള്‍സോ കമ്മറ്റിഡ് സൂയിസൈഡ്; ലൈഫിന്റെ വാല്യു മനസ്സിലാക്കുന്നില്ല; അത് തന്നെ പ്രശ്‌നം! പ്രണയം മുടക്കിയവനെ കുത്തി കൊന്ന ഗ്രേഡ് എസ് ഐയുടെ മകന്‍; ഉളിയകോവിലിലേതും ജീവന്റെ വില അറിയാത്തതിന്റെ ബാക്കി പത്രം
ഫെബിന്റെ അടുത്ത ബന്ധുവും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവര്‍?  തേജസ് ആദ്യം ശ്രമിച്ചത് ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാന്‍; പിതാവിനെ കണ്ടതും കത്തിയെടുത്ത് നെഞ്ചില്‍ പലതവണ കുത്തി; കുത്തേറ്റ് വീഴുന്ന ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 22കാരന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം