You Searched For "ദക്ഷിണാഫ്രിക്ക"

മുത്തശ്ശി നല്‍കിയ ടെംബ എന്ന പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്; പിച്ചിലെ തീപന്തുകള്‍ക്കൊപ്പം നേരിട്ടത് ഗ്യാലറിക്ക് പുറത്ത് നിറത്തിന്റെ പേരിലെ അധിക്ഷേപങ്ങളെയും; തിരിച്ചടികള്‍ ഇന്ധനമാക്കി ചാമ്പ്യന്‍ഷിപ്പിലുടനീളം ടീമിനെ ചുമലിലേറ്റി ഫൈനല്‍ കളിച്ചത് പരിക്കേറ്റ കാലുമായി; പ്രോട്ടീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാവുമ എന്ന നായകന്റെ കഥ
കളത്തില്‍ ഇറങ്ങിയാല്‍ പ്രായം വെറും അക്കമെന്ന് വീണ്ടും തെളിയിച്ച് ഫാഫ് ഡു പ്ലെസിസ്; മേജര്‍ ലീഗ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
ആദ്യ രണ്ട് ദിനങ്ങളിലും വിക്കറ്റുമഴ; മൂന്നാം ദിനത്തിന്റെ രണ്ടാം സെഷന്‍ മുതല്‍ ലോര്‍ഡ്‌സിലെ പിച്ചിന് ബാറ്റര്‍മാരോട് ചായ്വ്; ദക്ഷിണാഫ്രിക്ക കയ്യെത്തിപിടിക്കുമോ ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം; നാലാം ദിനത്തിന്റെ തുടക്കത്തില്‍ ബവുമ മടങ്ങിയത് ആശങ്ക; സെഞ്ചുറിക്കാരന്‍ എയ്ഡന്‍ മാര്‍ക്രമിനെക്കുറിച്ച് വിരാട് കോലിയുടെ ഏഴ് വര്‍ഷം മുമ്പത്തെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി; നിര്‍ണ്ണായക ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി; 20 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടം
മന്ത്രവാദികള്‍ക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോയി ശരീരം മുറിച്ച് വില്‍പ്പനക്ക് വയ്ക്കും; മക്കളെ വില്‍ക്കുന്ന മാതാപിതാക്കള്‍ വരെ വിപണിയില്‍; ശരീരവും മുടിയും വെളുത്ത കുട്ടികള്‍ക്ക് രക്ഷയില്ല: മനുഷ്യ ശരീരങ്ങള്‍ മുറിച്ചു വില്‍ക്കപ്പെടുന്ന ഡാര്‍ക്ക് മാര്‍ക്കറ്റിന്റെ നടുക്കുന്ന കഥ
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംശഹത്യക്ക് തെളിവായി ട്രംപ് കാണിച്ച ചിത്രങ്ങള്‍ മാറിപ്പോയി; അത് റുവാണ്ടയിലെ വിമതപോരാട്ടത്തിലെ മരണങ്ങള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഫയര്‍ ചെയ്തത് കൃത്യമായ തെളിവില്ലാതെ; വൈറ്റ് ജെനോസൈഡ് ശരിക്കും സംഭവിക്കുന്നുണ്ടോ?
കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്?   രണ്ട് ഓപ്ഷനുകള്‍ നല്‍കി അവതാരകന്‍;  നിര്‍വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍; ലക്‌നൗ ടീമിന് രൂക്ഷവിമര്‍ശനം
സെമിയില്‍  കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; മിന്നും സെഞ്ചുറി നേടിയ ഡേവിഡ് മില്ലറിന്റെ വീരോചിത പോരാട്ടം വിഫലം; രണ്ടാം സെമിയില്‍ പ്രോട്ടീസിനെ കീഴടക്കിയത് 50 റണ്‍സിന്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച
പ്രോട്ടീസിനെതിരെ സെഞ്ചുറി ഹാട്രിക് തികച്ച് വില്യംസന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ രണ്ടാം സെഞ്ചുറിയുമായി രചിന്‍ രവീന്ദ്ര; അവസാന ഓവറുകളില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഗ്ലെന്‍ ഫിലിപ്‌സ്; ലഹോറില്‍ റണ്‍മല ഉയര്‍ത്തി ന്യൂസിലന്‍ഡ്; ഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 363 റണ്‍സ് വിജയദൂരം
അര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും;  ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം;  ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍;  ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തും
നായകനായി അവസാന ഏകദിനത്തിലും ബട്‌ലര്‍ക്ക് നിരാശ;  ചാമ്പ്യന്‍സ് ട്രോഫിയില്‍  ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്;  179 റണ്‍സിന് പുറത്ത്;  ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്
മിന്നുന്ന സെഞ്ചുറിയുമായി റിയാന്‍ റിക്കിള്‍ട്ടണ്‍; മൂന്ന് വിക്കറ്റുമായി റബാദ; റണ്‍മലയ്ക്ക് മുന്നില്‍ പോരാട്ടവീര്യം ചോര്‍ന്ന് അഫ്ഗാനിസ്ഥാന്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ ജയത്തോടെ തുടക്കമിട്ട് ദക്ഷിണാഫ്രിക്ക